കൊച്ചി: വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ബൈക്ക് യാത്രക്കാരൻ ഇടിച്ചിട്ടു. കൊച്ചിയിലാണ് സംഭവം. ഫോർട്ട് കൊച്ചി എസ്ഐ സന്തോഷിന് പരിക്കേറ്റു. ഇടിച്ചിട്ട ഉടനെ വാഹനം നിർത്താതെ പോയി. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post