Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുഎസിന്റെയും യൂറോപ്പിന്റെയും പ്രതാപം അവസാനിക്കുന്നു; ആഗോള സാമ്പത്തിക വളർച്ചയുടെ 50 % ഇന്ത്യയും ചൈനയും വഹിക്കുമെന്ന് ഐഎംഎഫ്; ലോകശക്തിയാകാനുള്ള കുതിപ്പ് തുടർന്ന് ഭാരതം

by Brave India Desk
Jan 31, 2023, 11:00 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: 2023 ൽ ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) റിപ്പോർട്ട്. ഐഎംഎഫിന്റെ അർദ്ധവാർഷിക റിപ്പോർട്ടിലാണ് നിർണായകമായ വിലയിരുത്തൽ. ഇന്ത്യയും ചൈനയുമാകും ആഗോള സാമ്പത്തിക വളർച്ചയുടെ 50 ശതമാനവും വഹിക്കുകയെന്നാണ് ഐഎംഎഫിന്റെ നിഗമനം.

യുഎസും യൂറോപ്യൻ രാജ്യങ്ങളും പത്ത് ശതമാനം മാത്രമാകും ആഗോള സാമ്പത്തിക വളർച്ചയിലേക്ക് സംഭാവന ചെയ്യുക. ഇന്ത്യയുടെ വളർച്ചാ നിരക്ക് 2022 ലെ 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനത്തിലേക്ക് താഴുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2024 ൽ വളർച്ചാ നിരക്ക് വീണ്ടും 6.8 ശതമാനത്തിലേക്ക് തിരിച്ചെത്തും. ഇന്ത്യയുടെ ആഭ്യന്തര വിപണിയാകും കൂടുതൽ കരുത്താർജ്ജിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may like

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

ഇന്ത്യയുടെ വളർച്ചയിൽ ഇക്കൊല്ലം ഇടിവുണ്ടാക്കുന്നത് ആഗോള സാമ്പത്തിക രംഗത്തെ ഘടകങ്ങളാകുമെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. നാണയപ്പെരുപ്പം ഉൾപ്പെടെയുളള വെല്ലുവിളികളെ രാജ്യത്തിന് അതിജീവിക്കാനാകുമെന്ന ഐഎംഎഫ് റിപ്പോർട്ടിലെ പ്രവചനം ആഭ്യന്തര വിപണിക്കും ഊർജ്ജമാകും.

ചൈനയുടെ വളർച്ചാ നിരക്കിലും 0.8 ശതമാനം വർദ്ധനയുണ്ടാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർച്ചയായ കോവിഡ് പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ചൈനയുടെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് റിപ്പോർട്ട്. ആഗോള സാമ്പത്തിക വളർച്ചയുടെ 50 ശതമാനം രണ്ട് ഏഷ്യൻ രാജ്യങ്ങൾ വഹിക്കുന്നത് നിർണായക സംഭാവനയാണെന്ന് ചീഫ് ഇക്കണോമിസ്റ്റും ഗവേഷണ വകുപ്പിന്റെ ഡയറക്ടറുമായ പിയറി-ഒലിവിയർ ഗൗറിഞ്ചാസ് പറഞ്ഞു.

അതേസമയം 2022 ലെ 3.4 ശതമാനത്തിൽ നിന്ന് ആഗോള വളർച്ച 2023 ൽ 2.9 ശതമാനമായി കുറയുമെന്നും 2024 ൽ 3.1 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. നാണയപ്പെരുപ്പം നേരിടാനുളള ലോകരാജ്യങ്ങളുടെ നടപടികളും റഷ്യ യുക്രെയ്ൻ യുദ്ധവുമാണ്് ആഗോള സാമ്പത്തിക വളർച്ചയിൽ വിലങ്ങുതടിയാകുക. ലോകത്തെ 80 ശതമാനം രാജ്യങ്ങളിലും നാണയപ്പെരുപ്പം ഇപ്പോഴും കോവിഡിന് മുൻപുളള നിരക്കിനും മുകളിലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags: imfindiamodi
Share1TweetSendShare

Latest stories from this section

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

Discussion about this post

Latest News

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies