Sunday, September 24, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഏഴായിരത്തോളം ഐസിസ് ഭീകരരെ വധിച്ചതായി ജോര്‍ദാന്‍

by Brave India Desk
Feb 9, 2015, 10:43 am IST
in International
Share on FacebookTweetWhatsAppTelegram

അമ്മാന്‍ : സിറിയയിലും ഇറാഖിലുമായി നടത്തിയ വ്യോമാക്രമണങ്ങളില്‍ ഏഴായിരത്തോളം ഐസിസ് ഭീകരരെ വധിച്ചതായി ജോര്‍ദാന്‍ വ്യോമസേനാ തലവന്‍ ജനറല്‍ മന്‍സൂര്‍ അല്‍ ജബോര്‍ .സിറിയയിലെ വടക്കുകിഴക്കന്‍ ഐസിസ് കേന്ദ്രങ്ങളില്‍ ജോര്‍ദാന്‍ കഴിഞ്ഞയാഴ്ച്ച 56 തവണയാണ് ബോംബോക്രമണങ്ങള്‍ നടത്തിയത്.

ഐസിസ് ഭീകരര്‍ ബന്ദിയാക്കിയ ജോര്‍ദാന്‍ പൈലറ്റിനെ വധിച്ചതില്‍ പ്രതിഷേധിച്ചാണ് ജോര്‍ദാന്‍ ആക്രമണം ശക്തമാക്കിയത്. ഐസിസ് പരിശീലനകേന്ദ്രങ്ങള്‍ തകര്‍ക്കുകയും അനധികൃത എണ്ണക്കച്ചവടം അവസാനിപ്പിക്കുകയും ചെയ്യുംവരെ ആക്രമണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെയും ആക്രമിക്കും.

Stories you may like

യാത്രക്കാരന്റെ പണം മോഷ്ടിച്ച് വിഴുങ്ങി വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥ; വെള്ളം കുടിച്ച് ഇറക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്ത്

ദുബായ് മോഹങ്ങൾക്ക് തിരിച്ചടി; ഇന്ത്യൻ വിസ കാത്ത് പാകിസ്താൻ; ലോകകപ്പ് ക്യാംപ് മാറ്റി രാജ്യം

വരും ദിവസങ്ങളില്‍ ജോര്‍ദാന് പിന്തുണയുമായി യുഎഇയുടെ എഫ്-16 വിമാന യൂണിറ്റും ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേരാന്‍ ജോര്‍ദാനിലെത്തും. ഇപ്പോള്‍ 40 എഫ്-16 യുദ്ധവിമാനങ്ങള്‍ മാത്രമാണ് ജോര്‍ദാന്‍ വ്യോമസേനയ്ക്കുള്ളത്.

Tags: jordanissisamaan
ShareTweetSendShare

Discussion about this post

Latest stories from this section

നിജ്ജാറിനേക്കാൾ ക്രൂരൻ,കാനഡയിൽ സുഖജീവിതം നയിക്കുന്ന അർഷ്ദീപ് സിംഗ് എന്ന ഖാലിസ്ഥാൻ ഭീകരൻ

നിജ്ജാറിനേക്കാൾ ക്രൂരൻ,കാനഡയിൽ സുഖജീവിതം നയിക്കുന്ന അർഷ്ദീപ് സിംഗ് എന്ന ഖാലിസ്ഥാൻ ഭീകരൻ

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ, ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാർ, രണ്ടാഴ്ച മുൻപ് തെളിവുകൾ കൈമാറിയെന്ന വാദവുമായി ട്രൂഡോ; കാനഡ ഒരു പ്രത്യേക വിവരവും കൈമാറിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം

ഹിന്ദുക്കൾക്ക് നേരായ ഖാലിസ്ഥാൻ ഭീഷണി; ശക്തമായി അപലപിച്ച് കാനഡയിലെ പ്രതിപക്ഷ പാർട്ടി; രാജ്യത്തിന്റെ വികസനത്തിൽ ഹിന്ദുക്കൾക്ക് നിർണായക പങ്കെന്ന് പ്രതിപക്ഷ നേതാവ്

ഹിന്ദുക്കൾക്ക് നേരായ ഖാലിസ്ഥാൻ ഭീഷണി; ശക്തമായി അപലപിച്ച് കാനഡയിലെ പ്രതിപക്ഷ പാർട്ടി; രാജ്യത്തിന്റെ വികസനത്തിൽ ഹിന്ദുക്കൾക്ക് നിർണായക പങ്കെന്ന് പ്രതിപക്ഷ നേതാവ്

പശ്ചിമബംഗാളിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ലുലു ഗ്രൂപ്പ് ;  മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി

പശ്ചിമബംഗാളിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ലുലു ഗ്രൂപ്പ് ; മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി

Next Post
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നാളെ: തൂക്കുസഭ വന്നേക്കുമെന്ന് ബിജെപി

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നാളെ: തൂക്കുസഭ വന്നേക്കുമെന്ന് ബിജെപി

Latest News

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

മഴ കനക്കും; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പുറപ്പെട്ടു; സമയക്രമം ഇങ്ങനെ

വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

കേരള പോലീസിലെ പച്ചവെളിച്ചം ഇപ്പോഴും അണഞ്ഞിട്ടില്ല; ആഭ്യന്തര വകുപ്പ് ഇതുപോലെ അധപതിച്ച ചരിത്രമുണ്ടായിട്ടില്ലെന്ന് ബിജെപി

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ഡോക്ടറെ മർദ്ദിച്ച് ബോധം കെടുത്തി യുവതിയുടെ ബന്ധുക്കൾ

മാനസികാസ്വാസ്ഥ്യം എംബിബിഎസ് പഠനത്തിന് തടസ്സമാകില്ല; സുപ്രീംകോടതിയിൽ നയം വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

എറണാകുളം നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ; സാങ്കേതിക പ്രശ്‌നമെന്ന് അധികൃതർ

എറണാകുളം നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ; സാങ്കേതിക പ്രശ്‌നമെന്ന് അധികൃതർ

ഒരു ‘തിങ്കളാഴ്ച’ തലവര മാറ്റിയ നടൻ; അഥവാ മനോജ് കെ.യു

ഒരു ‘തിങ്കളാഴ്ച’ തലവര മാറ്റിയ നടൻ; അഥവാ മനോജ് കെ.യു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies