‘ഇന്ത്യയിൽ വിശ്വാസികൾ പ്രാർത്ഥനയ്ക്കിടെ കൊല്ലപ്പെടുന്നില്ല, പാകിസ്താനിൽ അതും സംഭവിക്കുന്നു‘: ഭീകരതയുടെ വിത്ത് വിതച്ചത് തങ്ങളാണെന്നത് നിഷേധിക്കുന്നില്ലെന്ന് പാക് വിദേശകാര്യ മന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയിൽ പോലും വിശ്വാസികൾ പ്രാർത്ഥനയ്ക്കിടയിൽ കൊല്ലപ്പെടുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ വകുപ്പ് മന്ത്രി ഖ്വാജ ആസിഫ്. രാജ്യത്ത് ക്രമസമാധാനം പാലിക്കേണ്ടത് അനിവാര്യമാണ്. അക്രമികൾ യുദ്ധത്തിന്റെ പാത ഉപേക്ഷിച്ച് ...