Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ നരേന്ദ്ര മോദി തന്നെ ഒന്നാമൻ; പിന്തള്ളിയത് ബൈഡനും ഋഷി സുനകും ഉൾപ്പെടെ 22 ലോകനേതാക്കളെ

സർവേ നടത്തിയത് ആഗോള ഏജൻസിയായ മോർണിംഗ് കൺസൾട്ട്

by Brave India Desk
Feb 3, 2023, 08:17 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകൾക്കും കുപ്രചാരണങ്ങൾക്കും ഇരയാക്കപ്പെട്ടിട്ടും, ഏകദേശം ഒൻപത് വർഷക്കാലമായി അധികാരത്തിൽ തുടർന്നിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര സർവേ റിപ്പോർട്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി എന്നാണ് ആഗോള ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ടിന്റെ ഏറ്റവും പുതിയ സർവേ ഫലവും വ്യക്തമാക്കുന്നത്.

78 ശതമാനം പൊതുസ്വീകാര്യതയാണ് മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് പ്രധാനമന്ത്രിക്ക് ഉള്ളത്. 22 ലോകനേതാക്കളെ പിന്തള്ളിയാണ് പ്രധാനമന്ത്രി സർവേയിൽ ഒന്നാമത് എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവർ സർവേയിൽ മോദിയേക്കാൾ പിന്നിലാണ്.

Stories you may like

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

മെക്സിക്കൻ പ്രസിഡന്റ് ലോപസ് ഒബ്രഡോർ ആണ് സർവേയിൽ രണ്ടാം സ്ഥാനത്ത്. 68 ശതമാനമാണ് അദ്ദേഹത്തിന്റെ അപ്രൂവൽ റേറ്റിംഗ്. 58 ശതമാനം അപ്രൂവൽ റേറ്റിംഗുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ആണ് സർവേയിൽ മൂന്നാം സ്ഥാനത്തുള്ളത്.

ഇറ്റാലിയൻ പ്രധാനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ജോർജിയ മെലോനിയാണ് സർവേയിൽ നാലാമത്. 52 ശതമാനമാണ് ജോർജിയയുടെ അപ്രൂവൽ റേറ്റിംഗ്. 50 ശതമാനം അപ്രൂവൽ റേറ്റിംഗോടെ ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡസിൽവയാണ് സർവേയിൽ അഞ്ചാമത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് 40 ശതമാനം അപ്രൂവൽ റേറ്റിംഗ് മാത്രമാണുള്ളത്. പട്ടികയിൽ ആറാമതാണ് ബൈഡൻ. ഏഴാം സ്ഥാനത്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ്. ട്രൂഡോക്കും 40 ശതമാനം അപ്രൂവൽ റേറ്റിംഗ് ഉണ്ട്.

എട്ടാം സ്ഥാനത്ത് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ്. ഒൻപതാം സ്ഥാനത്ത് ജർമ്മൻ ചാൻസലർ ഒലാഫ് ഷൊൾസ് ആണ്. പത്താം സ്ഥാനത്തുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അപ്രൂവൽ റേറ്റിംഗ് 30 ശതമാനമാണ്.

ബിബിസി വിവാദം കത്തി നിന്ന ജനുവരി 26 മുതൽ 31 വരെ നടന്ന സർവേ ഫലമാണ് ഇതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഘടകം. പ്രതിദിനം ഇരുപതിനായിരം ആഗോള അഭിമുഖങ്ങൾ നടത്തുന്ന സ്ഥാപനമാണ് മോർണിംഗ് കൺസൾട്ട്. ഈ അഭിമുഖങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളാണ് സർവേയുടെ അടിസ്ഥാനം. അമേരിക്കയിൽ നിന്ന് മാത്രം നാൽപ്പത്തി അയ്യായിരം സാമ്പിളുകളാണ് സർവേയ്ക്ക് വേണ്ടി മോർണിംഗ് കൺസൾട്ട് ശേഖരിച്ചത്.

Tags: usabbcjoe bidenRishi Sunakmorning consultTop Global LeaderNarendra Modi
Share22TweetSendShare

Latest stories from this section

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

പഴുപ്പിച്ച ഇരുമ്പുവെച്ചുള്ള ക്രൂര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അർമാൻ അറസ്റ്റിൽ!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

Discussion about this post

Latest News

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

പഴുപ്പിച്ച ഇരുമ്പുവെച്ചുള്ള ക്രൂര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അർമാൻ അറസ്റ്റിൽ!

പഴുപ്പിച്ച ഇരുമ്പുവെച്ചുള്ള ക്രൂര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അർമാൻ അറസ്റ്റിൽ!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology