Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളം വിട്ടുപോകുന്നവർക്ക് കുലംകുത്തി അവാർഡും എസ്‌കേപ്പ് നികുതിയും; വിമാനത്താവളത്തിൽ തടയാൻ നോക്കുകൂലിയും’ചെറുതും’ നൽകി ഡിഫിയെ ഇറക്കും; ഇങ്ങനെയാണോ സഖാവേ യുവാക്കളെ സംസ്ഥാനത്ത് പിടിച്ച് നിർത്തുന്നത് ?

റെനഗേഡ്

by Brave India Desk
Feb 4, 2023, 10:00 pm IST
in Kerala, News, Article
Share on Facebook
Tweet
WhatsApp
Telegram

ജനോപകാരപ്രദമായ പുത്തൻ സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയ്ക്ക് ഇപ്പോൾ ക്ഷാമകാലമാണെന്ന് തോന്നുന്നു!! ക്യാപ്‌സ്യൂൾ ക്ഷാമം, ന്യായീകരണ ക്ഷാമം, സിദ്ധാന്ത ക്ഷാമം… ആകെ മൊത്തം ദാരിദ്ര്യം. ബാലഗോപാൽ സഖാവിന്റെ പുത്തൻ പരിഷ്‌കാരങ്ങൾ കേട്ട് കുളിരുകയറിയവർ ഒന്ന് സോഷ്യൽ മീഡിയയിലേക്ക് എത്തിനോക്കിയപ്പോൾ അവിടെയും അതിദാരിദ്ര്യം.

എന്തിനും ഏതിനും എഫ്ബി വാളിൽ ഹാഫ് കുക്ക്ഡ് മറുപടിയുമായി നിറഞ്ഞുനിൽക്കുന്ന ചുവപ്പിനെ പ്രണയിച്ചവരെ കാണാനില്ലത്രേ. നാവിറങ്ങിപ്പോയ സൈബർപോരാളികൾ മുങ്ങിയെന്നാണ് അടക്കംപറച്ചിലുകൾ. എന്തായാലും ട്രോളൻമാർക്കിന്നും ചാകരയാണ്. തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഇഷ്ടം പോലെ പോരാളികളുള്ളപ്പോൾ പിന്നെന്തിന് ടെൻഷൻ.

Stories you may like

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഇന്നലെ മുങ്ങിയ പോരാളികളോട് ട്രോളൻമാർക്ക് ഒറ്റ സ്വരത്തിൽ ഒന്നേ പറയാനുള്ളൂ. ‘മുറുക്കിയുടുക്കാൻ ഒരു മുണ്ടെങ്കിലും തന്നിട്ട് പോണം മിഷ്ടർ’.കരയരുത്, വിമർശിക്കരുത്,ന്യായീകരണ തൊഴിലാളികൾ കരയാനെ പാടില്ല. ദു:ഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്.

എന്താണിത്ര സങ്കടപ്പെടുന്നത് കണ്ണിൽ കണ്ട എല്ലാത്തിനും വില കൂട്ടിയാൽ എന്താ ? എല്ലാം നല്ലതിനല്ലേ? എത്രെയാന്ന് വച്ചാണ് ഒരു മനുഷ്യനിങ്ങനെ കടം വാങ്ങുക? പൈസ ഇല്ലാതെ എങ്ങനെ വർഷം വർഷം കാറ് മാറ്റും? ‘ചർച്ചകൾക്കായി’ ദുബായിൽ പോകും? വളർന്നുവരുന്ന പിഎച്ച്ഡിക്കാർക്ക് ശമ്പളം കൊടുക്കും? അപ്പോൾ ഇത്തിരി നികുതിയും സെസുമൊക്കം കൂട്ടിയെന്നിരിക്കും. ഹൃദയപക്ഷക്കാരെ ഒന്നു വിശ്വസിക്കൂ എല്ലാം ശരിയാവുമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻമാർ വ്യക്തമാക്കിയിരിക്കുന്നത്.

സന്തോഷിക്കാൻ വേറെയും കാര്യങ്ങൾ മാജിക് ബജറ്റിലുണ്ടല്ലോ? കേരളത്തിലെ യുവാക്കളാരും ഇനി നാട് വിട്ട് പോകില്ല. യുവാക്കൾ കേരളം വിടുന്നത് തടയാൻ നടപടികൾ എടുക്കുമെന്നാണ് ബജറ്റിലെ മറ്റൊരു സൂപ്പർ പ്രഖ്യാപനം. സംസ്ഥാനത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങളും വ്യവസായ-സ്റ്റാർട്ട്അപ്പ് സൗഹൃദ അന്തരീക്ഷവും ധാരാളമുള്ളത് കൊണ്ട് ആരും യുവാക്കളെ തടയേണ്ട ആവശ്യമില്ല. എന്നിട്ടും അഹങ്കാരം മൂലം നാട് വിട്ട് പോകുന്നവരെ പിടിച്ചുനിർത്താൻ സഖാവ് ഉത്തരവിട്ടത് കൊണ്ട് അതിനുള്ള നീക്കങ്ങളും നമ്മുടെ ഡിഫി തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

കേരളം വിടുന്നവരെ വിമാനത്താവളത്തിൽ നിന്ന് പിടിച്ചുകൊണ്ടുവരിക, വിദേശത്തേയ്ക്ക് പോകുന്നവർക്ക് എസ്‌കേപ്പ് നികുതി ചുമത്തുക, കുലംകുത്തി അവാർഡ് നൽകി മൂലയ്ക്കിരുത്തുക എന്നൊക്കെയാണ് ഡിഫിയുടെ അജണ്ടയിലെ പ്രധാന നിർദ്ദേശങ്ങളത്രേ. നോക്കുകൂലിയും ഒരു ചെറുതും കൊടുത്താൽ ഏറ്റ പണി വെടിപ്പായി ചെയ്യാൻ ഡിഫിക്കറിയാം, അല്ലെങ്കിൽ ഇന്നോവ തിരിക്കും അത്ര തന്നെ. ഇനി ചിലവ് ചുരുക്കാനാണെങ്കിൽ എല്ലാ വിമാനത്താവളത്തിലും മാൻഡ്രേക്ക് ഫ്‌ളെക്‌സ് വയ്ക്കും. ശകുനം ‘ഷൂപ്പറായത്’ കൊണ്ട് പോകുന്നവൻ പച്ച പിടിക്കുമെന്ന് ഉറപ്പ്. അതായത് ഉത്തമാ.. നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല….!!

Tags: budjetkeralaKN Balagopalcpim
Share18
Tweet
Send
Share

Latest stories from this section

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

Latest News

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies