Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

by Brave India Desk
Jul 21, 2026, 05:46 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 1-2 ന് കൈവിട്ടതിന് പിന്നാലെ, അടുത്ത വർഷം നടക്കാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബാറ്ററും മുൻ ഇന്ത്യൻ ഓപ്പണറുമായ അഭിനവ് മുകുന്ദ്. ഇ.എസ്.പി.എൻ ക്രിക്ഇൻഫോയുടെ യൂട്യൂബ് ചാനലിലൂടെയാണ് മുകുന്ദ് തന്റെ ലോകകപ്പ് സാധ്യതാ സ്ക്വാഡ് പുറത്തുവിട്ടത്. രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവരെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയ മുകുന്ദ്, യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ 15 അംഗ പ്രധാന ടീമിൽ നിന്ന് തഴഞ്ഞു. മധ്യനിര ശക്തിപ്പെടുത്താൻ ശ്രേയസ് അയ്യർക്കൊപ്പം കെ.എൽ രാഹുൽ, ഇഷാൻ കിഷൻ എന്നീ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളെയാണ് അദ്ദേഹം ഉൾപ്പെടുത്തിയത്.

ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് മുകുന്ദിന്റെ സ്ക്വാഡിലെ മൂന്ന് ഓൾറൗണ്ടർമാർ. എന്നാൽ ഇതിഹാസ താരം രവീന്ദ്ര ജഡേജയ്ക്ക് ഈ നിരയിൽ ഇടം കണ്ടെത്താനായില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവിനെ മാത്രം തിരഞ്ഞെടുത്തപ്പോൾ വരുൺ ചക്രവർത്തിക്കും സ്ഥാനം ലഭിച്ചില്ല. പേസ് ബൗളിംഗ് നിരയിലേക്ക് ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, ഗുർനൂർ ബ്രാർ എന്നീ അഞ്ച് പേരെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

Stories you may like

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

അഫ്ഗാനിസ്ഥാനെതിരായ ആഭ്യന്തര പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിൻസ് യാദവ്, മുതിർന്ന താരം മുഹമ്മദ് ഷമി, ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ് എന്നിവരെ പ്രധാന സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയാണ് മുകുന്ദ് ടീം പ്രഖ്യാപിച്ചത്. അഭിനവ് മുകുന്ദ് തിരഞ്ഞെടുത്ത പ്രധാന 15 അംഗ ടീമിൽ രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ എന്നിവരാണ് ഇടംപിടിച്ചത്.

ലോകകപ്പ് പോരാട്ടത്തിന് ഒരു വർഷത്തിലധികം സമയം ബാക്കിയുള്ളതിനാൽ, പ്രധാന ടീമിലേക്ക് കടന്നുവരാൻ സാധ്യതയുള്ള അഞ്ച് ‘മേയ് ബി’ കളിക്കാരുടെ പട്ടികയും അഭിനവ് മുകുന്ദ് പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ ഏകദിനത്തിൽ സെഞ്ചുറി നേടിയ ഓപ്പണിംഗ് സഖ്യങ്ങളായ യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയാണ് ഈ ലിസ്റ്റിൽ അദ്ദേഹം ആദ്യമായി ഉൾപ്പെടുത്തിയത്. ഇവർക്ക് പുറമെ ബാറ്റിംഗ് ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ എന്നിവരും ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗും മുകുന്ദിന്റെ ബാക്ക്-അപ്പ് ലിസ്റ്റിൽ സ്ഥാനം പിടിച്ചു.

അതേസമയം, വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് ഒരു കാരണവശാലും കടന്നുവരാൻ സാധ്യതയില്ലാത്ത ചില പ്രമുഖ താരങ്ങളുടെ പേരുകളും മുൻ താരം തുറന്നുപറഞ്ഞു. ട്വന്റി-20 ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, തിലക് വർമ്മ എന്നിവർക്ക് ഈ ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് മുകുന്ദിന്റെ വിലയിരുത്തൽ. അടുത്ത വർഷം ഒക്ടോബർ 4 മുതൽ നവംബർ 21 വരെ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിലാണ് 2027 ലെ ഏകദിന ലോകകപ്പ് അരങ്ങേറാൻ പോകുന്നത്.

Tags: 2027 WORLDCUPVaibhav SooryavanshiODI WCsanju samson
ShareTweetSendShare

Latest stories from this section

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

ചിന്നസ്വാമി സ്റ്റേഡിയത്തെ വിറപ്പിച്ച ‘കിങ്’ കോഹ്‌ലി ഗർജ്ജനം!; ക്രീസിലെ വിറയലും കോഹ്‌ലിയുടെ ‘ഷോട്ട് മാൻ’ വിളിയും വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

ചിന്നസ്വാമി സ്റ്റേഡിയത്തെ വിറപ്പിച്ച ‘കിങ്’ കോഹ്‌ലി ഗർജ്ജനം!; ക്രീസിലെ വിറയലും കോഹ്‌ലിയുടെ ‘ഷോട്ട് മാൻ’ വിളിയും വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

Latest News

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies