Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

യുവാക്കളിൽ സോഷ്യൽ ഫോബിയ വർധിക്കുന്നു; മറികടക്കാൻ മാർഗങ്ങളിതാ

ഒരു കാര്യവും ഇല്ലാതെ സമൂഹത്തോട് ഒരു ഭയം തോന്നുന്ന അവസ്ഥയാണ് ഇത്

by Brave India Desk
Feb 13, 2023, 06:10 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

ആൾക്കൂട്ടത്തെ ഭയക്കുക, അല്ലെങ്കിൽ ആൾകൂട്ടത്തിൽ ചേരാൻ ഇഷ്ടമില്ലാതെ ഇരിക്കുക. ഈ അവസ്ഥയിലുള്ള ഒരു വ്യക്തിയെ കേവലം അന്തർമുഖൻ എന്ന് മാത്രം വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. അത് സോഷ്യൽ ഫോബിയ എന്ന അവസ്ഥയുടെ ഭാഗമാകാം. ഒരു വ്യക്തിയെ സാമൂഹികമായ ജീവിതത്തിൽ നിന്നും വിജയത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമാണ് സോഷ്യൽ ഫോബിയ. ഒരു കാര്യവും ഇല്ലാതെ സമൂഹത്തോട് ഒരു ഭയം തോന്നുന്ന അവസ്ഥയാണ് ഇത്.മാനസികമായ ഒരു പ്രശ്‌നമാണിത്. എന്നാൽ ഒരു വ്യക്തി സ്വയം മനസുവച്ചാൽ ഇത് മറികടക്കാൻ സാധിക്കും.

ഒരു പുതിയ സാഹചര്യം അല്ലെങ്കിൽ വ്യത്യസ്ത സാഹചര്യം, പുതിയ ആളുകൾ എന്നീ സന്ദർഭങ്ങളിലെല്ലാം ചെറിയ തോതിലെങ്കിലും എല്ലാവർക്കും തോന്നുന്ന ഒന്നാണ് ഇത്. ആളുകളെല്ലാം നമ്മളെ ശ്രദ്ധിക്കുകയാണ് എന്ന ധാരണയാണ് പ്രധാന കാരണം. സോഷ്യൽ ഫോബിയയെ മറികടക്കാൻ താഴെപ്പറയുന്ന പ്രവർത്തനങ്ങൾ സഹായിക്കും.

Stories you may like

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

1.ഉറച്ച ചിന്തകൾ

പുതിയ വ്യക്തികളെ , സാഹചര്യങ്ങളെ കാണേണ്ടി വരുമ്പോൾ മനസ്സിൽ നെഗറ്റിവിറ്റി വർധിക്കുന്നു. ഇത് അകറ്റുക എന്നതാണ് ആദ്യപടി. മനസിനെ പോസിറ്റിവ് ചിന്തകൾ കൊണ്ട് നിറയ്ക്കുക. ഭയം ജനിപ്പിക്കുന്ന പ്രസ്തുത സാഹചര്യത്തെ അതിജീവിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് സ്വയം വിശകലനം ചെയ്യുക. ഒരു സമൂഹത്തെ അടുത്തറിയുന്നത് മാനസികമായോ, ശാരീരികമായോ യാതൊരുവിധ പ്രശ്നനങ്ങളും ഉണ്ടാക്കുന്നില്ല എന്ന് മനസിലാക്കുക

2.ടെൻഷൻ മറികടക്കുക

വലിയൊരു സമൂഹത്തെ കാണേണ്ടി വരുമ്പോൾ അമിതമായ ഉത്കണ്ഠ, ടെൻഷൻ എന്നിവ വരുന്നതാണ് നിങ്ങളുടെ പ്രശ്നം. അത് മാറ്റിയെടുക്കുക. അതിനായി ചില വ്യായാമ മുറകൾ പരിശീലിക്കുക.കുറേ ആളുകളെ അഭിമുഖീകരിക്കേണ്ട സാഹചര്യത്തിൽ നന്നായി ദീർഘോഛ്വാസമെടുക്കുക. ഇത് നല്ല ഒരു റിലാക്സേഷനു കാരണമാകും.ഇനിയും മനസ്സിൽ ചിന്തകൾ അവശേഷിക്കുന്നുണ്ടെങ്കിൽ ഒന്ന് മുതൽ പത്ത് വരെയും തിരിച്ചും എണ്ണുക. വളരെ മികച്ചൊരു റിലാക്സേഷൻ പ്രാക്ടീസ് ആണ് ഇത്.

3. ഭയത്തോട് പൊരുത്തപ്പെടുക

അകാരണമായ ഭയത്തെ പൊരുതി തോൽപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ ആ ഭയത്തോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോകുക.
നമുക്ക് പേടി തോന്നുന്ന സാഹചര്യങ്ങളിൽ അതുമായി വളരെ സാവധാനത്തിൽ പൊരുത്തപ്പെടുക. ഭയവുമായി പൊരുത്തപ്പെടാൻ സ്വയം തയ്യാറാകുക. ആരോട് സംസാരിക്കുമ്പോഴും അയാളുടെ മുഖത്ത് നോക്കി, കണ്ണുകളിൽ നോക്കിയേ സംസാരിക്കുക. ഇതാണ് സോഷ്യൽ ഫോബിയയെ മറികടക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി.

Tags: socialHealthphobia
Share
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

Latest News

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies