Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭാരത് ജോഡോ യാത്ര അവസാനിച്ചു; രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; രാത്രി തന്നെ മടങ്ങും

by Brave India Desk
Feb 13, 2023, 08:01 am IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിൽ. സന്ദർശനത്തിനായി ഇന്നലെ രാത്രിയോടെ അദ്ദേഹം കൽപ്പറ്റയിലെത്തി. പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ വീട്ടിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തും.

വന്യമൃഗ ശല്യത്താൽ വയനാട്ടിലെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ തിരിഞ്ഞു നോക്കാതെ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോയിരുന്ന രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിപാടി അവസാനിച്ച ശേഷം രാഹുൽ മണ്ഡലത്തിൽ എത്തുന്നത്. സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രി തന്നെ രാഹുൽ ഡൽഹിയിലേക്ക് തിരിക്കും.

Stories you may like

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

ഇന്ന് രാവിലെ കൽപ്പറ്റ മണിയങ്കോട് കൈത്താങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീടുകൾ അദ്ദേഹം സന്ദർശിക്കും. നിർമ്മാണം പൂർത്തിയായ 25 വീടുകളുടെ താക്കോൽ ദാനവും നിർവ്വഹിക്കും. ഇതിന് ശേഷം കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

അതേസമയം സ്വന്തം മണ്ഡലത്തിൽ മണിക്കൂറുകൾ മാത്രം ചിലവഴിക്കാനെത്തുന്ന രാഹുലിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു. അടിസ്ഥാന സൗകര്യമില്ലായ്മയും വന്യമൃഗ ശല്യവും ഉൾപ്പെടെ നിരവധി ഗുരുതരമായ പ്രശ്‌നങ്ങളാണ് വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്നത്. ഇതൊന്നും തന്നെ പരിഹരിക്കാൻ കോൺഗ്രസ് എംപി തയ്യാറാകുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

Tags: mpwayanadrahil ghandhi
Share3TweetSendShare

Latest stories from this section

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

Discussion about this post

Latest News

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

വൈഭവ് പുതിയ സിക്സർ മെഷീൻ; സാക്ഷാൽ ക്രിസ് ഗെയ്ലിന്റെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

വൈഭവ് പുതിയ സിക്സർ മെഷീൻ; സാക്ഷാൽ ക്രിസ് ഗെയ്ലിന്റെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

പാറ്റ് കമ്മിൻസ് നിസ്സഹായൻ; ‘അവനെതിരെ പന്തെറിയാൻ പ്ലാനുകളില്ല’, യുവതാരത്തെ പ്രശംസിച്ച് ഹൈദരാബാദ് നായകൻ

പാറ്റ് കമ്മിൻസ് നിസ്സഹായൻ; ‘അവനെതിരെ പന്തെറിയാൻ പ്ലാനുകളില്ല’, യുവതാരത്തെ പ്രശംസിച്ച് ഹൈദരാബാദ് നായകൻ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies