Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

മായം നിറയുന്ന മസാലക്കൂട്ടുകൾ , അറിയാതെ കഴിക്കുന്നത് വിഷം തന്നെ !

മായം ചേർന്ന മസാലയുടെ അമിത ഉപയോഗം മൂലം ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥ തകിടം മറിയുന്നു

by Brave India Desk
Feb 14, 2023, 06:59 am IST
in Food
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷ്യരംഗത്തെ മായം ചേർക്കൽ മസാല ഉത്പന്നങ്ങളിൽ രൂക്ഷമാണ്. എന്നാൽ ഇതൊന്നും അറിയാതെയാണ് മലയാളികൾ മസാലപ്പൊടികൾ കറികളിലൂടെ അകത്താക്കുന്നത്.
മുളക് പൊടിയില്‍ ഇഷ്ടിക ചേര്‍ക്കാറുണ്ട് എന്ന് കേട്ടിട്ടില്ലേ? എന്നാല്‍ അതിനേക്കാള്‍ മാരകമായ സുഡാന്‍ എന്ന രാസപദാര്‍ത്ഥമാണ് മുളക്‌പൊടിയില്‍ ചേര്‍ക്കുന്നത്. മഞ്ഞളിന് മഞ്ഞനിറം കൂട്ടാന്‍ ലെഡ് ക്രോമേറ്റ് ആണ് ചേർക്കുന്നത്. അതോടെ തൂക്കവും വർധിക്കുന്നു.

ജീരകത്തില്‍ പുല്‍ക്കായ ചേര്‍ക്കുന്നു.പുൽക്കായക്ക് പുറമെ ജീരകത്തില്‍ ക്ലോര്‍പെറിഫോസിന്റെയും സെപെര്‍മെത്രിന്റെയും അംശം ഉണ്ട്. സുഗന്ധവ്യന്ജങ്ങളുടെ കൂട്ടത്തിലെ പ്രധാനിയായ ഏലക്കയിലും ഉണ്ട് വില്ലൻ. ക്യൂനാല്‍ഫോസ് സെപെര്‍മെത്രിന്‍, ക്ലോര്‍ പെറിഫോസ്, എത്തയോണ്‍, ലാംബ്ഡാ, സൈഹാലോത്രിന്‍ എന്നിവയുടെ അംശമാണ് ഏലക്കയില്‍ ഉള്ളത്. എന്നാൽ ഇത് മായം എന്നതിനേക്കാൾ ഉപരിയായി കീടനാശിപ്രയോഗം അതിരു കിടന്നതിനെ തുടര്‍ന്നുണ്ടാകുന്നതാണ്.

Stories you may like

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

അവിടം കൊണ്ടും കഴിഞ്ഞില്ല മായം ചേർക്കലിന്റെ മായാലോകം . ചുവന്ന മുളകില്‍ എത്തയോണ്‍, ബെഫെന്‍ത്രിന്‍, പ്രൊപെനോഫോസ് എന്നിവയുടെ അംശംമാണ് ഉള്ളത്. എത്തയോണ്‍ ഓര്‍ഗാനോഫോസ്‌ഫെറ്റ് വിഭാഗത്തില്‍ പെടുന്ന കീടനാശിനിയാണ്. ശരീരത്തിന് പ്രത്യേകിച്ച് നാഡി വ്യവസ്ഥകൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്നാണിത്.വെളിച്ചെണ്ണയില്‍ ഈന്തപ്പനഎണ്ണ ചേര്‍ത്തുവിട്ടും ലാഭം കൊയ്യുന്നവരുമുണ്ട്.

മായം ചേർന്ന മസാലയുടെ അമിത ഉപയോഗം മൂലം ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥ തകിടം മറിയുന്നു. സ്ത്രീകള്‍ക്കാണ് ഇതുമൂലം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്.

Tags: Healthmasala
Share22
Tweet
Send
Share

Latest stories from this section

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies