Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

4000 യുക്രെയ്ൻ കുട്ടികൾ റഷ്യൻ കസ്റ്റഡിയിൽ; ഉദ്ബോധനം നൽകി റഷ്യക്ക് അനുകൂലമാക്കും

by Brave India Desk
Feb 15, 2023, 08:37 pm IST
in International
Share on Facebook
Tweet
WhatsAppTelegram

മോസ്‌കോ : യുക്രെയ്‌നിൽ ആക്രമണം നടത്തി രാജ്യത്തെ പൂർണ്ണമായും ഇല്ലാതാക്കിയ റഷ്യ പുതിയ അടവുകൾ പയറ്റുന്നതായി റിപ്പോർട്ട്. യുക്രെയ്‌നിലെ ആയിരക്കണക്കിന് കുട്ടികളെ റഷ്യ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 43 ക്യാമ്പുകളിലായി 6000 ത്തോളം കുട്ടികളെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരെ ബ്രെയിൻവാഷ് ചെയ്ത് മാറ്റിയെടുക്കുകയും റഷ്യൻ അനുകൂല ചിന്താഗതി വരുത്തിത്തീർക്കുകയുമാണ് റഷ്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്‌സ് ഹുമാനിറ്റേറിയൻ റിസേർച്ച് ലാബിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുദ്ധത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടതോ അല്ലെങ്കിൽ റഷ്യയിലേക്ക് തട്ടിക്കൊണ്ട് വന്നതോ ആയ കുട്ടികളെയാണ് റഷ്യൻ സർക്കാർ സംരക്ഷണം നൽകുന്നു എന്ന പേരിൽ പിടിച്ചുവെച്ചിരിക്കുന്നത്. ഇവരെ യുക്രെയ്‌ന് തിരികെ നൽകാൻ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. കുട്ടികളെ ക്യാമ്പുകളിലെത്തിച്ച് റഷ്യൻ അനുകൂല രാഷ്ട്രീയവും ചരിത്രവും പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പലർക്കും സൈനിക പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. യുക്രെയ്‌നിലെ കുട്ടികൾക്ക് പരിശീലനം നൽകി റഷ്യൻ സൈന്യത്തിൽ ഉൾപ്പെടുത്താനുള്ള നടപടികളാണ് പുടിൻ ഭരണകൂടം ചെയ്തുവരുന്നത് എന്നാണ് റിപ്പോർട്ട്.

Stories you may like

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

നാല് മാസം മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾ ഈ ക്യാമ്പിലുണ്ട്. കഴിഞ്ഞ വർഷം ഫൈബ്രുവരിയിൽ, യുദ്ധം ആരംഭിച്ചതിനോടൊപ്പം തന്നെ ഈ ക്യാമ്പുകളും റഷ്യ ഒരുക്കിയിരുന്നു. ഈ വർഷം ജനുവരിയിലാണ് ഇവിടേക്ക് കുട്ടികളെ അവസാനമായി എത്തിച്ചത്.

43 ക്യാമ്പുകളിൽ 41 എണ്ണം റഷ്യയുടെ അധീനതയിലുള്ള ക്രിമിയയിലും റഷ്യയിലുമായുണ്ട്. 12 എണ്ണം കരിങ്കടലിന് സമീപത്താണ്. ഏഴെണ്ണം ക്രിമിയയിലും 10 എണ്ണം മോസ്‌കോ, കസാൻ, യെകാതെറിൻബർഗ് എന്നിവിടങ്ങളിലുമാണുള്ളത്. പതിനൊന്ന് ക്യാമ്പുകൾ യുക്രെയ്ൻ-റഷ്യ അതിർത്തിയിൽ നിന്ന് 500 മൈൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ക്യാമ്പുകൾ സൈബീരിയയിലുമുണ്ട്.

രാഷ്ട്രീയപരമായ പുനർ വിദ്യാഭ്യാസമാണ് ക്യാമ്പുകളുടെ ലക്ഷ്യം. കുറഞ്ഞത് 78% ക്യാമ്പുകൾ യുക്രെയ്‌നിലെ കുട്ടികൾക്കായി ചിട്ടയായ പുനർ വിദ്യാഭ്യാസം നടപ്പിലാക്കുന്നുണ്ട്. റഷ്യ കേന്ദ്രീകൃതമായ അക്കാദമിക്, സാംസ്‌കാരിക, ദേശസ്‌നേഹം വിഷയങ്ങൾ അല്ലെങ്കിൽ സൈനിക വിദ്യാഭ്യാസം എന്നിവയണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags: political Re-educationrussian militaryrussiaukraine6000 Ukrainian Kids
Share1
Tweet
SendShare

Latest stories from this section

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

Discussion about this post

Latest News

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies