Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചീറ്റകളുമായി വ്യോമസേനാ വിമാനം ഇന്ന് ഗ്വാളിയോറിൽ ഇറങ്ങും; കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ മേഖലയിൽ തുറന്ന് വിടും

by Brave India Desk
Feb 18, 2023, 08:38 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ: പ്രൊജക്ട് ചീറ്റ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പന്ത്രണ്ട് ചീറ്റകൾ ഇന്ന് ഇന്ത്യയിലെത്തും. അഞ്ച് പെൺ ചീറ്റകളും ഏഴ് പെൺചീറ്റകളുമാണ് ഇന്ന് പുലർച്ചെ ഇന്ത്യയിലെത്തുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ചേർന്ന് കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ഇവയെ തുറന്ന് വിടും.

ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള വ്യോമസേന വിമാനം വ്യാഴാഴ്ചയാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ഇന്നലെ രാത്രിയാണ് ചീറ്റകളേയും വഹിച്ചുള്ള സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനം ഇന്നലെ രാത്രി എട്ട് മണിക്ക് ജോഹന്നാസ്ബർഗിൽ നിന്നുള്ള ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് മധ്യപ്രദേശിലെ ഗ്വാളിയോർ വ്യോമസേനാ താവളത്തിൽ വിമാനം ഇറങ്ങും. രാവിലെ 11 മണിയോടെ ഇവയെ കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ തുറന്ന് വിടും. ഇവയ്ക്കായി 10 ക്വാറന്റൈൻ സെന്ററുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

Stories you may like

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ക്രിയാറ്റിന്റെ അളവ് കൂടിയതിനാൽ ചീറ്റകളിൽ ഒരാൾക്ക് ആരോഗ്യ ചെറിയ ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നുവെന്നും, ചികിത്സയിലൂടെ ഇത് സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതർ പറയുന്നു. മറ്റ് ചീറ്റകളെല്ലാം ആരോഗ്യവാന്മാരാണ്. മൂന്ന്-നാല് ദിവസത്തിലൊരിക്കലാണ് ഇവ ഇരയെ കൊല്ലുന്നത്. ചീറ്റകളുടെ പരിപാലനവുമായി ബന്ധപ്പെട്ടുള്ള ഒരു വർക്‌ഷോപ്പ് തിങ്കളാഴ്ച കുനോയിൽ നടക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധർ, മൃഗഡോക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ഇതിന്റെ ഭാഗമാകും.

2022 ഓഗസ്‌റ്റോടെ ചീറ്റകളെ ഇവിടെ എത്തിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചിരുന്നു. എന്നാൽ ധാരണാപത്രം ഒപ്പു വയ്ക്കുന്നതിലെ കാലതാമസം മൂലം ഇത് നീണ്ട് പോവുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ചീറ്റകളെ കൈമാറാനുള്ള കരാറിൽ ഒപ്പു വയ്ക്കുന്നത്. ലോകത്താകെ 7000 ചീറ്റകളുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന എന്നിവിടങ്ങളിലാണുള്ളത്. ലോകത്തെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഇവരുള്ളത്.

Tags: cheetahkuno national parksouth africa
Share19
Tweet
Send
Share

Latest stories from this section

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies