Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf Saudi Arabia

റിയാദിനെ മാറ്റി മറിക്കാൻ വമ്പൻ പദ്ധതിയുമായി സൗദി; രാജ്യത്തിന്റെ അടയാളമാകാൻ മുകാബ്; വീഡിയോ കാണാം

by Brave India Desk
Feb 21, 2023, 08:08 pm IST
in Saudi Arabia
Share on FacebookTweetWhatsAppTelegram

റിയാദ് : റിയാദ് നഗരത്ത മാറ്റി മറിക്കാനൊരുങ്ങി സൗദി അറബ്യ. ലോകത്തിലെ ഏറ്റവും വലിയ ഡൗൺ ടൗൺ പദ്ധതിയായ ന്യൂ മുറബ്ബ റിയാദിന്റെ മുഖം തന്നെ മാറ്റുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ‘വിഷൻ 2030’ന് അനുസൃതമായി തലസ്ഥാന നഗരത്തിന്റെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മുകാബ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മിതിയും പണിയും.

ഹരിത ഇടങ്ങൾ, നടപ്പാതകൾ, ആരോഗ്യ പരിപാലന- കായിക വ്യായാമ സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമാണ്. നൂതനമായ ഐക്കണിക് മ്യൂസിയം, ടെക്നോളജിയിലും ഡിസൈനിലും വൈദഗ്ധ്യമുള്ള ഒരു സർവകലാശാല, മൾട്ടി-യൂസ് തിയേറ്റർ, ലൈവ് ഷോകൾക്കും മറ്റുമായി 80 ലധികം വിനോദ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയിലുണ്ടാകും. ആയിരക്കണക്കിന് ആളുകളെ ഒന്നിച്ച് ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി.

Stories you may like

മണലാരണ്യം കൊണ്ട് സമ്പന്നർ പക്ഷേ സൗദിക്ക് വേണം ഓസ്‌ട്രേലിയയിലെ മണൽ!! കാരണം ഇത്രമാത്രം

രാജകുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു ; സൗദി പത്രപ്രവർത്തകന്റെ വധശിക്ഷ നടപ്പിലാക്കി

റിയാദിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് 19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിംഗ് സൽമാൻ, കിംഗ് ഖാലിദ് റോഡുകൾ ഒന്നുചേരുന്ന നഗരത്തിലാണ് ഈ വികസന പദ്ധതി നടപ്പിലാക്കുക. 104,000 റെസിഡൻഷ്യൽ യൂണിറ്റുകൾ, 9,000 ഹോട്ടൽ മുറികൾ, 980,000 ചതുരശ്ര മീറ്റർ റീട്ടെയിൽ സ്ഥലം, 1.4 ദശലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്ഥലം, 620,000 ചതുരശ്ര മീറ്റർ വിശ്രമസ്ഥലം,1.8 ദശലക്ഷം ചതുരശ്ര മീറ്റർ കമ്മ്യൂണിറ്റി സൗകര്യങ്ങൾ എന്നിവ ഇവിടെയൊരുക്കും.

A gateway to another world: #TheMukaab will be the world’s first immersive, experiential destination. Large enough to hold 20 Empire State Buildings, the global icon will feature innovative technologies to transport you to new worlds.#NewMurabbahttps://t.co/5R4DqQdPyS pic.twitter.com/vr9M8cTI1I

— Public Investment Fund (@PIF_en) February 16, 2023

400 മീറ്റർ ഉയരവും 400 മീറ്റർ വീതിയും 400 മീറ്റർ നീളവുമുള്ള ക്യൂബ് ആകൃതിയിലുള്ള മുകാബ്, ഭാവിയിൽ സൗദിയുടെ അടയാളമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായും മുകാബ് ഇടംപിടിക്കും. 2030 ഓടെ ഈ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

എന്നാൽ മുകാബിനെതിരെ ഇപ്പോൾ തന്നെ വിമർശനങ്ങൾ കനക്കുകയാണ്. കെട്ടിടത്തിന്റെ ക്യൂബ് ആകൃതിയിലുള്ള രൂപകൽപന ഇസ്ലാമിന്റെ പുണ്യസ്ഥലമായ മക്കയിലെ കഅബയുടെ പകർപ്പായാണ് കാണപ്പെടുന്നത്. ഇത് ആളുകളെ പ്രകോപിപ്പിച്ചു. സൗദി കിരീടാവകാശി വിനോദത്തിനായി പ്രത്യേക കഅബ നിർമ്മിക്കുകയാണെന്ന വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു ദിവസം പിശാചിന്റെ കൊമ്പുകൾ പുറത്തുവരുമെന്നും ഇക്കൂട്ടർ പറഞ്ഞുപരത്തുന്നു.

Tags: mukabsaudi arabiaViral videonew murabba
Share6TweetSendShare

Latest stories from this section

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്രാ വിലക്കില്ല ; നിയന്ത്രണം ഹജ്ജ് തീർത്ഥാടകർക്ക് മാത്രം

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്രാ വിലക്കില്ല ; നിയന്ത്രണം ഹജ്ജ് തീർത്ഥാടകർക്ക് മാത്രം

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് താത്ക്കാലികമായി വിസാനിയന്ത്രണം ഏർപ്പെടുത്തി സൗദി

അമേരിക്കയുമായി കൂട്ടുകൂടാൻ സൗദി അറേബ്യ ; യുഎസ്-റഷ്യ ചർച്ചയ്ക്ക് ആതിഥേയത്വം ; യുഎസ്സിൽ വൻ നിക്ഷേപത്തിനും തയ്യാറായി സൗദി

അമേരിക്കയുമായി കൂട്ടുകൂടാൻ സൗദി അറേബ്യ ; യുഎസ്-റഷ്യ ചർച്ചയ്ക്ക് ആതിഥേയത്വം ; യുഎസ്സിൽ വൻ നിക്ഷേപത്തിനും തയ്യാറായി സൗദി

പ്രവാസികളെ വിവാഹം ചെയ്ത സൗദി വനിതകളുടെ മക്കള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി സൗദി

സൗദിയുടെ വിസ നിയമത്തില്‍ സുപ്രധാന മാറ്റം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടി?

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies