ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഔദ്യോഗിക സന്ദർശനത്തിനായി ഇറാഖിലെത്തി. ആറ് വർഷത്തിന് ശേഷമാണ് തന്റെ ആദ്യ സന്ദർശനത്തിനായി ഗുട്ടെറസ് ഇറാഖിലെത്തിയത്.
“ഇറാഖിലെ ജനങ്ങളോടും ജനാധിപത്യ സ്ഥാപനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.ഇറാഖിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ ഏകീകരണത്തെ പിന്തുണയ്ക്കാൻ ഐക്യരാഷ്ട്രസഭ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്” ഗുട്ടെറസ് പറഞ്ഞു.
Discussion about this post