Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

സ്ട്രെസും ഉത്കണ്ഠയും ഉള്ളവരാണോ? എങ്കിൽ ഈ ഭക്ഷണശീലങ്ങൾ ഒഴിവാക്കുക

by Brave India Desk
Mar 2, 2023, 04:12 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷണം കഴിക്കുന്നത് ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും വേണ്ടിയാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം  ശാരീരികക്ഷമതയെ മാത്രമല്ല മാനസികാവസ്ഥയെയും ബാധിക്കും എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?

കുടലിനെ നമ്മുടെ ‘രണ്ടാം മസ്തിഷ്കം’ എന്ന്   വിളിക്കുന്നത് കാരണമില്ലാതെയല്ല.  നമ്മുടെ കുടലിൽ വസിക്കുന്ന ട്രില്യൺ കണക്കിന് സൂക്ഷ്മാണുക്കളെ ഗട്ട് മൈക്രോബയോം എന്നാണ് അറിയപ്പെടുന്നത്.   നമ്മുടെ നാഡീ, രോഗപ്രതിരോധ സംവിധാനങ്ങളുമായി ഈ സൂക്ഷ്മാണുക്കൾ ആശയവിനിമയം നടത്തുന്നുവെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.

Stories you may like

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഇത് നമ്മുടെ മൊത്തത്തിലുള്ള മാനസികാവസ്ഥയെ ബാധിക്കുന്നു. കുടലും മസ്തിഷ്‌കവും അങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. കുടലിനോട് യോജിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥ കൂടുതൽ സുസ്ഥിരമാക്കാൻ കഴിയുമെന്നാണ് ഇതിനർത്ഥം.  ബാക്ടീരിയ വെറുക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് യഥാർത്ഥത്തിൽ  മാനസികാവസ്ഥ വഷളാക്കും.  ഇക്കാരണം കൊണ്ടു തന്നെ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും ഉണ്ടായേക്കാം.

കുടലിലെ സൂക്ഷ്മാണുക്കൾ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉത്പാദിപ്പിക്കുന്നു, അത് മെമ്മറി, പഠനം, ശ്രദ്ധ, വൈകാരിക നിയന്ത്രണം തുടങ്ങിയ പ്രക്രിയകളിൽ സജീവമായി പങ്കെടുക്കുന്നു. അതുകൊണ്ടു തന്നെ പോഷകാഹാര അസന്തുലിതാവസ്ഥ  മാനസികാവസ്ഥയെ വളരെയധികം ബാധിക്കുന്നു എന്നും അത് ഉത്കണ്ഠയ്ക്കും വിഷമത്തിനും കാരണമാകുന്നു എന്നും പറയപ്പെടുന്നു.

മാനസികാവസ്ഥയെ താൽക്കാലികമായി ആരോഗ്യത്തോടെ നിർത്താൻ കഴിയുന്ന ഭക്ഷണങ്ങളും ഉണ്ട്.  എന്നാൽ പിന്നീട് ഈ ഭക്ഷണത്തിൻറെ പ്രവർത്തനം മാനസിക സമ്മർദ്ദത്തെ കുഴപ്പത്തിലാക്കിയെന്നും വരാം,  മധുരപലഹാരം കഴിച്ചാൽ താത്ക്കാലികമായി സന്തോഷമുണ്ടാകും, എന്നാൽ  പിന്നീട് ഊർജ്ജം കുറഞ്ഞ് ഉറക്കവും ക്ഷീണവും അനുഭവപ്പെടുന്നതായി പലർക്കും അനുഭവമുള്ള കാര്യമാണ്.

സ്ട്രെസ് ലെവലുകൾ ട്രിഗർ ചെയ്യുന്ന ഭക്ഷണങ്ങൾ ഉണ്ട് എന്നാണ് ഇതിനർത്ഥം. പ്രത്യേകിച്ച് തിരക്കുള്ള ദിവസങ്ങളിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദധർ പറയുന്നത്.  കേക്കുകൾ, പേസ്ട്രികൾ പോലുള്ള ഭക്ഷണങ്ങൾ  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു.   രക്തത്തിലെ പഞ്ചസാര കൂടുന്നത്,  മാനസികാവസ്ഥ കൂടുതൽ വഷളാകുകയും ഉത്കണ്ഠയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

കാപ്പി ഓവർഡോസ്
അമിതമായ കഫീൻ ഉപയോഗം ശരീരത്തെ അമിതമായി ഉത്തേജിപ്പിക്കും. ഇതിലൂടെ നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥികൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാൽ, കഫീൻ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഹൃദയമിടിപ്പ് കൂട്ടുന്നതിനും കാരണമാകുന്നു.   ഇത് ആത്യന്തികമായി ഉത്കണ്ഠ വർദ്ധിപ്പിക്കും.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്സ്
ഇവ  ശരീരത്തിൻറെ വണ്ണം കൂട്ടുന്നതിനും,    ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് മനസ്സിന് അസ്വസ്ഥമാക്കുന്നതിനും സ്ട്രസിനും കാരണമാകുന്നു.  അ

വറുത്ത ഭക്ഷണം
വറുത്ത ഭക്ഷണത്തിൽ ട്രാൻസ് ഫാറ്റിന്റെ അളവ് കൂടുതലാണ്. ശരീരം വണ്ണംവെയ്ക്കുന്നതിന്   പ്രധാന കാരണം ട്രാൻസ് ഫാറ്റ് ആണ്. ശരീരത്തിന് വണ്ണം കൂടുകയാണെങ്കിൽ   സമ്മർദ്ദം വർദ്ധിക്കും.

മധുരപലഹാരങ്ങൾ
പഞ്ചസാരയോട് ഇഷ്ടമുള്ളവർ അതൊഴിവാക്കാനായി കൃത്രിമ മധുരപാലഹാരങ്ങൾ  പകരമായി കഴിച്ചേക്കാം. ഇത് മാനസികവാസ്ഥയെ ബാധിക്കാവുന്ന ഭക്ഷണരീതിയാണ്.  ഇതിലൂടെ സമ്മർദ്ദം ഉണ്ടായേക്കാം.

Tags: Health
Share
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

Latest News

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies