Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതിയിൽ മാറ്റം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

by Brave India Desk
Mar 2, 2023, 12:04 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റി സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. മൂന്നംഗ സമിതി പേര് ശുപാർശ ചെയ്യണമെന്നാണ് ഉത്തരവ്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന ഒരു സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കേണ്ടത് എന്നാണ് ഉത്തരവ്.

തിരഞ്ഞെടുപ്പ് കമ്മീഷനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാകും. മേൽപ്പറഞ്ഞ മൂന്നംഗ സമിതി ചർച്ച ചെയ്ത് നൽകുന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും നിയമനമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടാന ബെഞ്ച് ഐക്യകണ്ഠ്യേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Stories you may like

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന കാര്യത്തിൽ പാർലമെന്റ് പുതിയ നിയമം കൊണ്ടുവരും വരെയാണ് ഈ രീതി തുടരുക എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാൽ സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായിരിക്കും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് സമിതിയിലുണ്ടാകുക.

Tags: Supreme Courtelection commissionElection Commission Appointments
ShareTweetSendShare

Latest stories from this section

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

Discussion about this post

Latest News

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology