Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഏറ്റുമുട്ടലിനിടെ മസ്ജിദുകളെ സുരക്ഷിത താവളങ്ങളാക്കി ഭീകരർ; അഭയം നൽകുന്നവർ നഷ്ടപ്പെടുത്തുന്നത് ആരാധനാലയത്തിന്റെ പവിത്രതയെന്ന് പുൽവാമ നിവാസികൾ; മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു

by Brave India Desk
Mar 4, 2023, 03:54 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: മസ്ജിദിനുള്ളിൽ ഭീകരർക്ക് ഒളിക്കാൻ അവസരം നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പുൽവാമ നിവാസികൾ . മെഴുകിതി തെളിയിച്ച് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരർ പ്രദേശത്തെ മസ്ജിദിനുള്ളിൽ ഒളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തിയത്.

ഏറ്റുമുട്ടലിനിടെ മസ്ജിദിൽ ഭീകരർ ഒളിച്ച സംഭവത്തെ പുൽവാമയിലെ ജനങ്ങൾ ശക്തമായി അപലപിച്ചതായി സൈന്യം വ്യക്തമാക്കി. ഇതിനെ പിന്തുണയ്ക്കുന്നവർ ആരാധനാലയത്തിന്റെ പവിത്രതയാണ് ഇല്ലാതാക്കുന്നതെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇതിൽ അമർഷം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് മെഴുകുതിരി കത്തിച്ച് ജനങ്ങൾ പ്രതിഷേധമാർച്ച് നടത്തിയത്. ഇതിൽ ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച ശിപായി പവാന് ആദരാഞ്ജലികൾ അർപ്പിച്ചുവെന്നും സൈന്യം വ്യക്തമാക്കി.

Stories you may like

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

പുൽവാമയിലെ അവന്തിപ്പോരയിൽ ആയിരുന്നു ഏറ്റുമുട്ടൽ. കശ്മീരി പണ്ഡിറ്റായ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഭീകരർ പ്രദേശത്തുള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെ ഇവർ മസ്ജിദിനുള്ളിൽ ഒൡക്കുകയായിരുന്നു. ഇത് സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കി. ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഭീകരരെ വധിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞത്.

സൈനികരെ ഭയന്ന് ഭീകരർ മസ്ജിദിനുള്ളിലാണ് മിക്കവാറും അഭയം പ്രാപിക്കാറുള്ളത്. ഇത് ഏറ്റുമുട്ടലിന് വലിയ തടസ്സമാണ് ഉണ്ടാക്കുന്നത്. ആരാധനാ കേന്ദ്രം ആയതിനാൽ മസ്ജിദിനുള്ളിലേക്ക് കടന്നുചെല്ലാൻ സൈന്യത്തിന് നിയന്ത്രണമുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാണ് ഭീകരർ മസ്ജിദുകളെ സുരക്ഷിത താവളങ്ങൾ ആക്കുന്നത്.

Tags: jammu kashmirterroristsPulwamamasjid
Share1TweetSendShare

Latest stories from this section

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

Discussion about this post

Latest News

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

ചരിത്ര വിജയത്തിന് പിന്നാലെ കപിൽ ദേവ് ലക്ഷങ്ങളുടെ മദ്യവിരുന്ന് നടത്തിയോ?; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ബില്ലിന്റെ സത്യാവസ്ഥ ഇതാണ്

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology