Saturday, July 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബ്രഹ്‌മപുരത്തെ കട്ടപ്പുകയ്ക്ക് ശമനമില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഭാഗിക അവധി

by Brave India Desk
Mar 6, 2023, 06:29 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങിയ കൂനയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക വ്യാപിക്കുകയാണ്. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. മാലിന്യം കത്തിയമർന്ന് കെട്ട് തുടങ്ങിയെങ്കിലും പുകയ്ക്ക് ശമനമില്ല. പുക നിയന്ത്രണവിധേയമാക്കുവാൻ കഴിയാത്തതിനാൽ ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലും കഴിയുന്നവർ ഏറെ ദുരിതത്തിലാണ്. നിരവധി പേരാണ് ശ്വാസം മുട്ടലിനടക്കം ചികിത്സ തേടിയത്.

കൊച്ചി കോർപ്പറേഷൻ, കേരള അഗ്‌നിരക്ഷാ സേന, പൊലീസ്, ഹെൽത്ത് സർവീസ്, ഇലക്ട്രിസിറ്റി ബോർഡ്, ഭാരത് പെട്രോളിയം, സിയാൽ എന്നിവയുടെ ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Stories you may like

കേരളത്തിൽ മിഷൻ 2029 ന് തുടക്കം കുറിച്ച് ബിജെപി ; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകൾ ; ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും ശ്രമം

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി.

വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

Tags: kochismoke in kochi
Share1TweetSendShare

Latest stories from this section

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

Discussion about this post

Latest News

വൈഭവ് ഞങ്ങൾക്കെതിരെ കളിക്കട്ടെ, അവനെ തകർത്തെറിയും: സാം കറൻ

വൈഭവ് ഞങ്ങൾക്കെതിരെ കളിക്കട്ടെ, അവനെ തകർത്തെറിയും: സാം കറൻ

6 മണിക്കൂർ ഉറക്കം മതിയെന്ന് കരുതുന്നവരാണോ നിങ്ങൾ? സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ

6 മണിക്കൂർ ഉറക്കം മതിയെന്ന് കരുതുന്നവരാണോ നിങ്ങൾ? സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ

ആ കാര്യത്തിൽ കോഹ്‌ലി കാണിച്ചത് മണ്ടത്തരം, ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു: കപിൽ ദേവ്

ആ കാര്യത്തിൽ കോഹ്‌ലി കാണിച്ചത് മണ്ടത്തരം, ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു: കപിൽ ദേവ്

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ വീണ്ടും തള്ളി ഡൽഹി കോടതി; വിചാരണയില്ലാതെ തടവിൽ വയ്ക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന വാദം കോടതി തള്ളി

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ വീണ്ടും തള്ളി ഡൽഹി കോടതി; വിചാരണയില്ലാതെ തടവിൽ വയ്ക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന വാദം കോടതി തള്ളി

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

തുടർച്ചയായ പരാജയങ്ങൾ, എങ്കിലും സഞ്ജുവിനെ മാറ്റരുത്; 15-കാരൻ സൂര്യവംശിയുടെ ഹൈപ്പിനിടയിലും മലയാളി താരത്തെ പിന്തുണയ്ക്കാൻ ഈ കാരണങ്ങൾ

തുടർച്ചയായ പരാജയങ്ങൾ, എങ്കിലും സഞ്ജുവിനെ മാറ്റരുത്; 15-കാരൻ സൂര്യവംശിയുടെ ഹൈപ്പിനിടയിലും മലയാളി താരത്തെ പിന്തുണയ്ക്കാൻ ഈ കാരണങ്ങൾ

പമ്പ് കാലിയായില്ല , അടുക്കള പൂട്ടിയില്ല ;  പ്രതിസന്ധിയെ കരുത്തോടെ നേരിട്ട മോദി സർക്കാർ

പമ്പ് കാലിയായില്ല , അടുക്കള പൂട്ടിയില്ല ; പ്രതിസന്ധിയെ കരുത്തോടെ നേരിട്ട മോദി സർക്കാർ

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies