Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണമുണ്ടാക്കി ഇന്ത്യയിൽ സായുധ ആക്രമണത്തിനായി കോപ്പുകൂട്ടി; കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമായി 5 പോപ്പുലർ ഫ്രണ്ട് ഭീകരർ അറസ്റ്റിൽ

by Brave India Desk
Mar 7, 2023, 08:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യയിൽ സായുധ ആക്രമണത്തിനും കൂട്ടക്കൊലയ്ക്കും പദ്ധതിയിട്ട കേസുമായി ബന്ധപ്പെട്ട് 5 പോപ്പുലർ ഫ്രണ്ട് ഭീകരർ അറസ്റ്റിൽ. കേരളം,കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് എൻഐഎ നടപടി.

2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനും ഇന്ത്യയിൽ സായുധ ആക്രമണമുണ്ടാക്കാനും വർഗീയ കലാപങ്ങൾക്കും ശ്രിമിച്ചു. പോപ്പുലർ ഫ്രണ്ട് രാജ്യത്ത് നിരോധിച്ചതിന് ശേഷവും സംഘടനാ പ്രവർത്തനങ്ങൾ തുടരാനും ബിഹാറിലെ കിഴക്കൻ ചമ്പാരൺ ജില്ലയിലെ അമുസ്ലീങ്ങളായ യുവാക്കളെ കൂട്ടമായി കൊലപ്പെടുത്താനും ഇതിന് വേണ്ടി ആയുധങ്ങൾ ശേഖരിക്കുകയും ചെയ്തുവെന്നാണ് കേസ്.

Stories you may like

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

ദക്ഷിണ കർണാടകയിലും കാസർകോടിലുമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. എട്ട് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഇലക്ട്രോണിക് വസ്തുക്കളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള പണം കൈമാറ്റം ചെയ്തതിന്റെ ചില രേഖകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.

കാസർകോടിൽ നിന്നും കർണടാകയിൽ നിന്നും പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തർക്ക്, വിദേശത്ത് നിന്ന് ശേഖരിച്ച ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുള്ളതായിട്ടാണ് റിപ്പോർട്ട്. റെയ്ഡിൽ പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

എൻഐഎ റിപ്പോർട്ട് അനുസരിച്ച് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും. പിഎഫ്ഐ അക്രമാസക്തമായ തീവ്രവാദം പ്രചരിപ്പിക്കുന്നത് തുടരുകയും രാജ്യ വിരുദ്ധ പ്രവൃത്തികൾ ചെയ്യാൻ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തു. മുഹമ്മദ് സർഫ്രാസ് നവാസ്, എംഡി മഹമ്മദ് സിനാൻ എന്നിവർ പിഎഫ്ഐയ്ക്കായി ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും ചെയ്തു.

ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് പണമുണ്ടാക്കി മഹമ്മദ് സിനാൻ, സർഫ്രാസ് നവാസ്, അബ്ദുൾ റഫീഖ് എം എന്നിവർക്ക് കൈമാറിയ ഇഖ്ബാലിനേയും മറ്റ് കൂട്ടാളികളേയും കുറിച്ച് വിശദമായി അന്വേ ഷിച്ചപ്പോൾ പണത്തിന്റെ പാത കണ്ടെത്താനും, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള അന്താരാഷ്ട്ര ഗൂഢാലോചനയും ഫണ്ടുമായുള്ള ബന്ധവും കണ്ടെത്താനായതായും പിഎഫ്‌ഐ വ്യക്തമാക്കി.

മുഹമ്മദ് സർഫറാസ്, എംഡി സിനാൻ, എംഡി റഫീഖ് എന്നിവർ പണം പ്രതികളുടെയും പ്രതികളുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞതായി അറസ്റ്റിലായ 5 പ്രതികളെയും എൻഐഎ പ്രത്യേക കോടതി പട്‌നയിൽ ഹാജരാക്കും.

Tags: NIAcasePFI
Share6
Tweet
Send
Share

Latest stories from this section

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

Latest News

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies