Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ഉണ്ണി മുകുന്ദന്റെ ആ രംഗം ഞങ്ങൾക്ക് പറ്റിയ അബദ്ധം; ആ സിനിമയിൽ നിന്ന് കിട്ടിയത് വലിയൊരു പാഠം; സംവിധായകൻ അജയ് വാസുദേവ്

by Brave India Desk
Mar 11, 2023, 05:23 pm IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: മമ്മൂട്ടിയും ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു അജയ് വാസുദേവ് സംവധാനം ചെയ്ത മാസ്റ്റർപീസ്. ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു ഉണ്ണി മുകുന്ദനും ഷാജോണും അഭിനയിച്ചിരുന്നത്. ചിത്രത്തിൽ ഇവർ ഉൾപ്പെട്ട ഒരു രംഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നിരുന്നു.

പോലീസ് ഉദ്യോഗസ്ഥരായാണ് ഉണ്ണി മുകുന്ദനും കലാഭവൻ ഷാജോണും സിനിമയിൽ എത്തുന്നത്. ഇവർ മാത്രമുള്ള ഒരു രംഗത്തിൽ ഇരുവരും ചേർന്ന് തങ്ങൾ നടത്തിയ കൊലപാതകത്തിലെ പ്രതി ആരാണെന്ന് ചർച്ച നടത്തുന്നുണ്ട്. ആ രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകനിപ്പോൾ.

Stories you may like

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

തങ്ങൾക്ക് പറ്റിയ അബദ്ധമാണ് ആ രംഗമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അജയ് വാസുദേവ്. ഇപ്പോൾ അത്തരം കാര്യങ്ങൾ ഉള്ള രംഗങ്ങൾ വരുമ്പോൾ വലിയ ശ്രദ്ധ ചെലുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർപീസിൽ ഉണ്ണി മുകുന്ദനാണല്ലോ വില്ലൻ. അക്കാര്യം പ്രേക്ഷകർക്ക് ആദ്യം തന്നെ മനസിലാകരുത് എന്ന് കരുതിയാണ് അത്തരം സീനുകൾ നമ്മൾ ഉൾപ്പെടുത്തിയത്. പക്ഷെ അവിടെ നമുക്കൊരു അബദ്ധം പറ്റിയിരുന്നു. ഉണ്ണിയും ഷാജോണും സംസാരിക്കുന്നതിന്റെ ഇടയിൽ രണ്ട് ഓഫീസേഴ്‌സിനെയും കൂടെ ഇടണമായിരുന്നു. പക്ഷെ നമ്മൾ അത് ചെയ്തില്ല’, അജയ് വാസുദേവ് പറഞ്ഞു. എന്തായാലും അതൊരു പാഠമായി ഞങ്ങൾക്ക് എന്നും അജയ് വാസുദേവ് കൂട്ടിച്ചേർത്തു.

Tags: UNNI MUKUNTHANAJAY VASUDEV
Share1TweetSendShare

Latest stories from this section

പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ

പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കനത്ത കാറ്റിനും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

ചുട്ടുപൊള്ളുന്ന കേരളം; ഇന്നും നാളെയും കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത, പാലക്കാട് 40 ഡിഗ്രി പിന്നിട്ടേക്കും; ജാഗ്രതാ നിർദ്ദേശം

Discussion about this post

Latest News

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies