വിപിനെതിരെ സിനിമാ സംഘടനകളിൽ പരാതിയുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റ്: പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക
നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് വ്യക്തമാക്കി ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചെന്നും ജനറൽ സെക്രട്ടറിയും സംവിധായകനുമായ ...