Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

20 കിലോ വരുന്ന ബോംബുമായി ചൈനീസ് ഡ്രോൺ : വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം

by Brave India Desk
Mar 17, 2023, 02:24 pm IST
in International
Share on FacebookTweetWhatsAppTelegram

കീവ് : ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം. ഇരുപത് കിലോയോളം വരുന്ന ബോംബുമായി പറന്നെത്തിയ മുജിൻ-5 ഡ്രോണാണ് യുക്രെയ്ൻ സൈന്യം തകർത്തത്. ചൈനയിലെ സിയാമെൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുജിൻ ലിമിറ്റഡ് എന്ന കമ്പനിയിൽ നിർമ്മിച്ച ഡ്രോണാണിത്. ഇത് തങ്ങൾ നിർമ്മിച്ച ഡ്രോണാണെന്ന് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ ദൗർഭാഗ്യകരമായ കാര്യമെന്നാണ് കമ്പനി ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

കിഴക്കൻ യുക്രെയ്‌നിലെ സ്ലോവിയാൻസ്‌കിലാണ് ഡ്രോൺ കണ്ടെത്തിയത്. 20 കിലോ ബോംബുമായെത്തിയ ഡ്രോൺ താഴ്ന്ന് പറക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഇതിന്റെ വെളിച്ചം കണ്ടതോടെ സൈന്യം ഡ്രോണിന് നേരെ എകെ – 47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇത് പിന്നീട് സൈന്യം നിർവീര്യമാക്കി. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ റഷ്യ തയ്യാറായിട്ടില്ല.

Stories you may like

നരകം കാണേണ്ടി വരും;ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽമഴ, മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!

ഇറാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’; യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം, കടുത്ത മുന്നറിയിപ്പുമായി ട്രംപ്

‘ആലിബാബ ഡ്രോണുകൾ’ എന്നും ഇവ അറിയപ്പെടുന്നു. അലിബാബയിലും താവോബാവോയിലും 15,000 യുഎസ് ഡോളറിന് വാങ്ങാൻ സാധിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. യുക്രെയ്‌നിൽ റഷ്യ യുദ്ധം ആരംഭിച്ചത് മുതൽ ഇരു രാജ്യങ്ങളും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇവ നിരീക്ഷണത്തിന് വേണ്ടിയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാൽ യുക്രെയ്ൻ സൈന്യം വെടിവെടച്ചിട്ട ഡ്രോണിൽ ക്യാമറ ഘടിപ്പിച്ചിരുന്നില്ല. അതായത് നിരീക്ഷണത്തിന് വേണ്ടിയല്ല ഇത് ഉപയോഗിച്ചിരുന്നത്. വ്യാജ ബോംബ’ ആയി ഉപയോഗിച്ചിരിക്കാമെന്നും ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Tags: ukrainedronechinese drone
Share1TweetSendShare

Latest stories from this section

മോദിക്ക് പ്രൗഢഗംഭീരമായ സ്വീകരണം; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സീഷെൽസിൽ

മോദിക്ക് പ്രൗഢഗംഭീരമായ സ്വീകരണം; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സീഷെൽസിൽ

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

Discussion about this post

Latest News

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

 രാഹുൽ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ; ‘ലീഡർ ഓഫ് പര്യടൻ’ എന്ന് ബിജെപി, സോഷ്യൽ മീഡിയയിൽ ചർച്ച!

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

മുൻകാമുകിയെ കൊല്ലാൻ  ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

നരകം കാണേണ്ടി വരും;ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽമഴ, മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies