Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഭക്ഷണം ഒഴിവാക്കി നിങ്ങൾ മദ്യപാനം തുടരുന്നുവോ? ശ്രദ്ധിക്കുക.! നിങ്ങളുടെ പോക്ക് അകാല മരണത്തിലേക്ക്

ആൽക്കഹോളിക് കീറ്റോഅസിഡോസിസ്‌

by Brave India Desk
Mar 19, 2023, 10:05 pm IST
in Kerala, India, International, Health
Share on Facebook
Tweet
WhatsApp
Telegram

വയറ്റിൽ അൽപ്പം കൂടി സ്ഥലമുണ്ടെങ്കിൽ അത്രയും കൂടി മദ്യം കഴിക്കാം എന്ന ചിന്തയിൽ ഭക്ഷണം ഒഴിവാക്കുന്ന ചില മദ്യപാനികളെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. മദ്യലഹരിയിൽ, മുന്നിൽ വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം തീന്മേശയുടെ മുകളിലും മറ്റും വാരി വെക്കുന്ന ചില മദ്യപാനികളും ഉണ്ട്. ഇവർ എന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഭക്ഷണം ഒഴിവാക്കി മദ്യപാനം തുടരുന്നത് ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തിന്റെ സുപ്രധാനമായ ലക്ഷണമാണ്. അരുചിയും ഭക്ഷണത്തോടുള്ള വിരക്തിയും മദ്യപാനാസക്തിയുടെ അപകടകരമായ ഘട്ടമാണ് എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

മദ്യാസക്തർക്ക് ആകെ താത്പര്യം കൊഴുപ്പ് നിറഞ്ഞ ഭക്ഷണത്തോടാണ്. അതും മിതമായ അളവിലാണ് അവർ കഴിക്കുക. ഭക്ഷണത്തിന്റെ നിലവാരമൊന്നും അവർ കാര്യമാക്കാറില്ല. ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, ജെലാനിൻ എന്ന ഹോർമോണിന്റെ പ്രവർത്തനമാണ്. മദ്യപിക്കുമ്പോൾ ശരീരത്തിൽ രൂപപ്പെടുന്ന ഈ ഹോർമോണാണ്, കൊഴുപ്പുള്ള ഭക്ഷണം തിരഞ്ഞെടുക്കാൻ മദ്യപ മനസ്സിനെ പ്രേരിപ്പിക്കുന്ന ഘടകം.

ആൽക്കഹോളിക് കീറ്റോഅസിഡോസിസ്‌– മദ്യപാനാസക്തി എന്ന രോഗാവസ്ഥയിലെ ഗുരുതരമായ ഒരു ഘട്ടമാണ് ആൽക്കഹോളിക് കീറ്റോഅസിഡോസിസ്. ഈ അവസ്ഥയിൽ എത്തിയ രോഗിക്ക്, ഭക്ഷണം കഴിക്കാൻ ഒട്ടും താത്പര്യം തോന്നില്ല. സദാസമയവും മദ്യപിക്കണം എന്ന ചിന്ത മാത്രമായിരിക്കും അയാളെ നയിക്കുക. വിശപ്പില്ലായ്മക്ക് പുറമേ ക്രമം തെറ്റിയ ശ്വാസോച്ഛ്വാസം, ക്ഷീണം, തലകറക്കം, അമിതമായ ദാഹം, തളർച്ച എന്നിവയും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

ഈ അവസ്ഥയിൽ എത്തിയ മദ്യപാനിക്ക് ഭക്ഷണം കുറയുന്നതിന്റെ ഭാഗമായി പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാകും. ദഹനവ്യവസ്ഥയിൽ ആഗിരണം പലപ്പോഴും തടസപ്പെടുന്നതോടെ, നിത്യരോഗിയായി അയാൾ മാറുന്നു.

ഈ ഘട്ടം കഴിഞ്ഞും പുരോഗമിക്കുന്ന മദ്യപാനം ഗുരുതരമായ കരൾ രോഗത്തിലേക്ക് നിങ്ങളെ നയിക്കും. വിശപ്പില്ലായ്മക്ക് പുറമേ ഭാരക്കുറവ്, മഞ്ഞപ്പിത്തം, എഡിമ, പനി, ചൊറിച്ചിൽ, ബലക്കുറവ്, വയറ്റിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ, മലത്തിൽ രക്തം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. മദ്യപാനം പൂർണ്ണമായി നിർത്തുക എന്നത് മാത്രമാണ് ഈ അവസ്ഥയിൽ ജീവനോടെ തുടരാനുള്ള ഒരേയൊരു മാർഗം.

അമിത മദ്യപാനം കരളിനൊപ്പം പാൻക്രിയാസിനെയും തകർക്കും. ഇതോടെ ജീവിതം കൂടുതൽ ദുഷ്കരമാകും.

നിങ്ങൾ ഒരു അമിത മദ്യപാനി ആയോ എന്ന് അറിയാനുള്ള ഒരു മാർഗം, ഈ ലക്ഷണങ്ങൾ സ്വയം പരിശോധിക്കുക എന്നതാണ്. ഒറ്റയ്ക്കിരുന്നുള്ള മദ്യപാനം, ബോധക്ഷയം, ചുറ്റുപാടുകളോടുള്ള അവഗണന, മദ്യപാന ശീലത്തെ കുറിച്ച് നുണ പറയുക, ബന്ധങ്ങളുടെ തകർച്ച, പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള വൈഷമ്യം, അകാരണമായ തർക്കങ്ങൾ, അപകർഷതാ ബോധം..

മദ്യപാനാസക്തി എന്നത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയാണ്. മനസിനും ശരീരത്തിനും നൽകുന്ന കൃത്യമായ ചികിത്സയിലൂടെ ഈ അവസ്ഥയിൽ നിന്നുമുള്ള മോചനം സാദ്ധ്യമാണ്.

Tags: drinkingalcoholAlcoholic Ketoacidosis
Share17
Tweet
Send
Share

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies