പുകവലിയോ മദ്യപാനമോ ഇല്ലാത്തവരിൽ പോലും ഗുരുതര രോഗം; ആശങ്ക ജനിപ്പിക്കുന്നത്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ
എറണാകുളം: പുകവലിയോ മദ്യപാന ശീലമോ ഇല്ലാത്ത ആളുകളിലെ ഓറൽ കാൻസർ കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവെന്ന് കണ്ടെത്തൽ. കൊച്ചി വിപിഎസ് ലേക്‌ഷോറിലണ് ഞെട്ടിപ്പിക്കുന്ന പഠനം. വിപിഎസ് ...