Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ചതിയന്മാരാണെന്ന് അറിഞ്ഞില്ല; മാക്‌സിമം ക്ഷമിച്ചു, ഇനി വയ്യ; പറ്റിക്കപ്പെട്ടുവെന്ന് മീനാക്ഷി അനൂപ്

by Brave India Desk
Mar 21, 2023, 02:29 pm IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

കോട്ടയം : തന്റെ പേരിലുള്ള യൂട്യൂബ് ചാനൽ നോക്കി നടത്തിയവർ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ്. ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനൽ നഷ്ടപ്പെട്ടുവെന്നും അത് കൈകാര്യം ചെയ്തവർ തങ്ങളെ പറ്റിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. മീനാക്ഷി അനൂപ് എന്ന പേരിൽ ആരംഭിച്ച പുതിയ ചാനലിലൂടെയാണ് പറ്റിക്കപ്പെട്ട കഥ മീനാക്ഷി തുറന്നുപറഞ്ഞത്.

യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇമെയിൽ ഐഡിയും പാസ് വേർഡുമെല്ലാം ഉണ്ടാക്കിയത്. വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതും അവരായിരുന്നു. ആ ചാനലിൽ രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ആയി. ചാനലിന് ലഭിച്ച പ്ലേ ബട്ടൺ പോലും തന്നില്ല. അതും ആക്രിക്കടയിൽ വിറ്റ് കാശാക്കിയോ എന്നാണ് സംശയമെന്നും മീനാക്ഷിയും കുടുംബവും പറഞ്ഞു.

Stories you may like

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

വീഡിയോയിൽ നിന്ന് ലഭിച്ചിരുന്നതിന്റെ നല്ലൊരു പങ്കും അവർ തന്നെയാണ് എടുത്തിരുന്നത്. ആദ്യമൊക്കെ ക്ഷമിച്ചു, സാരമില്ലെന്ന് കരുതി. പക്ഷേ ഒരു ആത്മാർത്ഥതയുമില്ലാത്തവരാണ്. വീണ്ടും തട്ടിപ്പ് തുടർന്നതോടെയാണ് നടപടിയെടുത്തത്. ഇപ്പോൾ കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും അനൂപ് വ്യക്തമാക്കി.

പല സ്ഥലത്തും ഇവർക്കെതിരെ കേസുണ്ടെന്നാണ് കേൾക്കുന്നത്. ഇതൊന്നും പ്രതീക്ഷിക്കാത്ത സംഭവമാണ്. വിശ്വാസമുള്ള ആളുകൾക്കൊപ്പം നിന്നിട്ട് വേണം ഇതൊക്കെ ചെയ്യാൻ. ഈ സാധനം ഒരു ദിവസം അവർ പ്രൈവെറ്റ് ആക്കിയാൽ പണി പാളും.

ലീഗലി മുന്നോട്ട് പോകുന്നതിന് മുൻപ് തന്നെ ആ ചാനൽ നമ്മൾക്ക് തിരികെ തരുമെന്ന് പ്രതീക്ഷിച്ചു. അവർ അതും ചെയ്തില്ല. കംപ്ലീറ്റ് പ്രൈവറ്റ് ആക്കി കളഞ്ഞു. എന്തോ കുഴപ്പം ഉണ്ട് എന്ന് ആളുകൾ പറയുമ്പോളും നമ്മൾ വിശ്വസിച്ചിരുന്നില്ല. ഇനി ആരും പറ്റിക്കപ്പെടരുതെന്നും മീനാക്ഷിയും കുടുംബവും പറഞ്ഞു.

Tags: Meenakshi Anoopമീനാക്ഷി അനൂപ്
Share1TweetSendShare

Latest stories from this section

പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ

പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കനത്ത കാറ്റിനും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

ചുട്ടുപൊള്ളുന്ന കേരളം; ഇന്നും നാളെയും കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത, പാലക്കാട് 40 ഡിഗ്രി പിന്നിട്ടേക്കും; ജാഗ്രതാ നിർദ്ദേശം

Discussion about this post

Latest News

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies