Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

നേത്രരോഗങ്ങൾ മൊബൈൽ ആപ്പിലൂടെ കണ്ടുപിടിക്കാം; വികസിപ്പിച്ചത് ഇന്ത്യക്കാരിയായ പതിനൊന്നുവയസ്സുകാരി

by Brave India Desk
Mar 27, 2023, 05:40 pm IST
in Technology
Share on FacebookTweetWhatsAppTelegram

സ്വന്തമായി ഒരു ആപ്പ് ഉണ്ടാക്കി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ഡെവലപ്പറെന്ന ബഹുമതി സ്വന്തമാക്കിയ ഒമ്പതുവയസുകാരി ഹനയെ ഓർമ്മയുണ്ടോ അന്ന് ആപ്പിൾ സിഇഒ ടിം കുക്ക് വരെ ഹനയെ അഭിനന്ദിച്ചിരുന്നു. ഇന്നിപ്പോൾ ഹനയുടെ സഹോദരി ലീനയാണ് തലക്കെട്ടുകളിൽ ഇടം പിടിക്കുന്നത്. കൃത്രിമബുദ്ധി അഥവാ എഐ അടിസ്ഥാനമാക്കി നേത്രരോഗങ്ങളും കണ്ണുമായി ബന്ധപ്പെട്ട അവസ്ഥകളും കണ്ടെത്തുന്നതിനുള്ള ആപ്പ് വികസിപ്പിച്ചതാണ് പതിനൊന്നുവയസുകാരിയായ ഈ കൊച്ചുമിടുക്കി കൈവരിച്ച നേട്ടം.

ദുബായിൽ താമസിക്കുന്ന ലീന സ്വന്തമായാണ് കോഡിംഗ് പഠിച്ചത്. പത്ത് വയസ്സുള്ളപ്പോഴാണ് ലീന എഐ ആധാരമാക്കി ഓഗ്ലർ ഐസ്കാൻ എന്ന ആപ്പ് വികസിപ്പിച്ചത്. സവിശേഷമായ സ്കാനിംഗ് പ്രക്രിയയിലൂടെ കണ്ണിലുണ്ടാകുന്ന വിവിധ അസുഖങ്ങളും അവസ്ഥകളും കണ്ടുപിടിക്കാനാകും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. തിമിരം, മെലനോമ തുടങ്ങിയ അസുഖങ്ങളെല്ലാം ലീന കണ്ടുപിടിച്ച ആപ്പ് വഴി കണ്ടെത്താം. പരിശീലനം ലഭിച്ച മാതൃകകൾ അടിസ്ഥാനമാക്കിയാണ് ആപ്പ് അസുഖങ്ങൾ കണ്ടെത്തുന്നത്. അത്യാധുനിക കംപ്യൂട്ടർ വിഷനും മെഷീൻ ലേണിംഗ് അൽഗോരിതങ്ങളും ഉപയോഗപ്പെടുത്തി പ്രകാശംത്തിന്റെയും നിറങ്ങളുടെയും തീവ്രത, ദൂരം, ഫ്രെയിം പരിധിക്കുള്ളി। കണ്ണിന്റെ സ്ഥാനം കണ്ടെത്തുന്നതിനുള്ള പോയിന്റുകൾ എന്നിവ വിലയിരുത്താൻ ഓഗ്ലറിനാകും. സ്കാനർ ഫ്രെയിമിനുള്ളിൽ തന്നെയാണോ കണ്ണുള്ളത്, പ്രകാശവുമായി ബന്ധപ്പട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നിവ തിരിച്ചറിയാനും ആപ്പിന് സാധിക്കും. സ്കാനിംഗിന്റെ ഗുണമേന്മ തൃപ്തികരമാണെങ്കിൽ,  അതുപയോഗിച്ച് വിവിധ രോഗങ്ങൾക്കുള്ള സാധ്യത ആപ്പ് വിലയിരുത്തും. SwiftUI ഉപയോഗിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഈ ആപ്പ് വികസിപ്പിക്കാൻ ആറുമാസത്തെ ഗവേഷണ, വികസന പ്രവർത്തനങ്ങൾ ആവശ്യമായി വന്നതായി ലീന പറയുന്നു.

Stories you may like

No Content Available

തന്റെ ആപ്പ് അംഗീകാരത്തിനായി സമർപ്പിച്ച കാര്യം ലീന തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. കൊച്ചുമിടുക്കിയുടെ ഈ അത്യപൂർവ്വ നേട്ടത്തെ പ്രശംസിച്ച് നിരവധി പേരാണ് അവളുടെ പോസ്റ്റിന് കമന്റുകൾ ഇട്ടിരിക്കുന്നത്.

Tags: Ogler EyescanMobile App to detect eye diseasesHana Rafeeq
Share6TweetSendShare

Discussion about this post

Latest stories from this section

ചോദിച്ചു, പക്ഷേ തന്നില്ല!!; അമേരിക്കയോട് മധുരപ്രതികാരം ചെയ്ത് ഇന്ത്യ; നാവിക്കിന്റെ കഥയറിയാം

ഇന്ത്യൻ വാഹന വിപണിയിൽ തിളങ്ങി മാരുതി; റെക്കോർഡ് വിൽപനയുമായി വാഗൻ ആർ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ആദ്യ ടെക്‌നോളജി കൗൺസിൽ മീറ്റിംഗ് മെയ് 16ന്

എഐയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ മനുഷ്യരാശിയ്ക്ക് അപകടമാവും; ഗൂഗൂളിന്റെ പടിയിറങ്ങി എഐയുടെ ഗോഡ്ഫാദർ

Next Post

അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരരുടെ വൻ ആയുധ ശേഖരം; പിടിച്ചെടുത്ത് സുരക്ഷാ  സേന

Latest News

മോസ്‌കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾ തകർന്നു

സിപിഎമ്മിന് ഭരണം കിട്ടിയപ്പോൾ സന്തോഷിച്ചു; എന്നിട്ട് ഒരു കീടം മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്; വിമർശനവുമായി സഹോദരൻ

സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ;വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തും; മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ

എസ്ബിഐയ്ക്ക് ലഭിച്ചത് 14,000 കോടിയുടെ 2000 രൂപ നോട്ടുകൾ; ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞെന്ന് എസ്ബിഐ ചെയർമാൻ

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies