Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അരിക്കൊമ്പനെ പിടികൂടണം : ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

by Brave India Desk
Mar 29, 2023, 06:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി : ഇടുക്കിയിലെ വിവിധ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിക്കുന്നതിനെ എതിർത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് നാട്ടുകാർ പറഞ്ഞു.

അരിക്കൊമ്പനെ ഇപ്പോൾ പിടികൂടേണ്ട എന്ന നിലപാടിലാണ് കോടതി. ആനയെ പിടികൂടിയിട്ട് എന്താണ് കാര്യമെന്ന് ചോദിച്ച കോടതി കോളനിയിലെ ജനങ്ങളെ അവിടെ നിന്ന് മാറ്റുകയാണ് ശാശ്വത പരിഹാരമെനന് പറഞ്ഞിരുന്നു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും കോടതി ചോദിച്ചു. തുടർന്ന് വിദഗ്ധ സമിതിയെ രൂപീകരിച്ച് തീരുമാനമെടുക്കാനാണ് കോടതിയുടെ നിർദ്ദേശം.

Stories you may like

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

അതേസമയം ഇടുക്കിയിലെ ഹർത്താലിന് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ ജനങ്ങൾക്ക് ജീവിക്കാൻ ഉള്ള അവകാശം ഉണ്ടെന്ന് കോടതി മറക്കരുതെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. ഹൈക്കോടതിയുടെ നടുത്തളത്തിൽ കാട്ടാന കയറി നിരങ്ങിയാൽ കോടതിയുടെ നിലപാട് ഇങ്ങനെ ആയിരിക്കുമോ എന്നായിരുന്നു യൂത്ത് കോൺഗ്രസിൻറെ ചോദ്യം. ഇടുക്കിയെ ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

Tags: protestarikkomban
Share1TweetSendShare

Latest stories from this section

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

Discussion about this post

Latest News

ദുബായിൽ ബസപകടം ; 8 മരണം, മരിച്ചവരിൽ 6 ഇന്ത്യൻ തൊഴിലാളികളും

ദുബായിൽ ബസപകടം ; 8 മരണം, മരിച്ചവരിൽ 6 ഇന്ത്യൻ തൊഴിലാളികളും

ഹിന്ദു യുവാവിനെ മതം മാറ്റി ‘നിക്കാഹ്’ കെണിയിൽ പെടുത്തി! ജിം ട്രെയിനറായ യുവതിയും പിതാവും അറസ്റ്റിൽ; 9 പേർക്കെതിരെ കേസ്

ഹിന്ദു യുവാവിനെ മതം മാറ്റി ‘നിക്കാഹ്’ കെണിയിൽ പെടുത്തി! ജിം ട്രെയിനറായ യുവതിയും പിതാവും അറസ്റ്റിൽ; 9 പേർക്കെതിരെ കേസ്

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

എസ്ഐആറിനെതിരെ ചീഫ് ജസ്റ്റിസിന് കത്തയക്കും, ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടും ; ഇൻഡി സഖ്യ യോഗത്തിൽ 5 പ്രധാന തീരുമാനങ്ങൾ

എസ്ഐആറിനെതിരെ ചീഫ് ജസ്റ്റിസിന് കത്തയക്കും, ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടും ; ഇൻഡി സഖ്യ യോഗത്തിൽ 5 പ്രധാന തീരുമാനങ്ങൾ

ഗംഭീറിന്റെ മനസ്സിൽ ആ പ്ലാൻ; അക്സർ പട്ടേലിനെ വെട്ടി തിലക് വർമ്മ ഇന്ത്യൻ വൈസ് ക്യാപ്റ്റനായതിന് പിന്നിലെ രഹസ്യം ഇതാ; സഞ്ജുവിന് കിട്ടിയത് വമ്പൻ തേപ്പ്

ഗംഭീറിന്റെ മനസ്സിൽ ആ പ്ലാൻ; അക്സർ പട്ടേലിനെ വെട്ടി തിലക് വർമ്മ ഇന്ത്യൻ വൈസ് ക്യാപ്റ്റനായതിന് പിന്നിലെ രഹസ്യം ഇതാ; സഞ്ജുവിന് കിട്ടിയത് വമ്പൻ തേപ്പ്

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ട്രെയിൻ യാത്രക്കാർക്ക് വലിയ സന്തോഷവാർത്ത! റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ വൻ വിപ്ലവം; എഐ ഫീച്ചറുകളോടെ പുതിയ സംവിധാനം

മലയാളികളുടെ അഭിമാനം വാനോളം! മലയാളി ഗഗൻയാൻ താരം പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തി ചക്ര സമ്മാനിച്ച് രാഷ്ട്രപതി; ബഹിരാകാശ കുതിപ്പിൽ  വീരപുത്രന് ആദരം

മലയാളികളുടെ അഭിമാനം വാനോളം! മലയാളി ഗഗൻയാൻ താരം പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തി ചക്ര സമ്മാനിച്ച് രാഷ്ട്രപതി; ബഹിരാകാശ കുതിപ്പിൽ വീരപുത്രന് ആദരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies