Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Auto

‘ഓട്ടോയിലെ റോൾസ് റോയിസ്’ , ബട്ടൻ അമർത്തിയാൽ റൂഫ് നീങ്ങും  പതുപതുത്ത സീറ്റും,  ഇത് വെറും ഓട്ടോ അല്ല കൺവേർട്ടബിൾ ഓട്ടോ!

by Brave India Desk
Mar 30, 2023, 11:26 am IST
in Auto, Offbeat
Share on Facebook
Tweet
WhatsApp
Telegram

ആഡംബര വാഹനങ്ങൾ നിരത്തിലൂടെ പോകുന്നത് കണ്ടാൽ ആരായാലും നോക്കിനിന്നുപോകും, ഇതുപോലൊരെണ്ണം വാങ്ങാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യും. പക്ഷേ അവയുടെ വില കേട്ടാൽ, ഓ നമുക്കതൊന്നും വിധിച്ചിട്ടില്ലെന്ന് നെടുവീർപ്പ് ഇടുകയും ചെയ്യും. പക്ഷേ ചിലരുണ്ട്. ആഗ്രഹിക്കുന്നത് സ്വന്തമാക്കാൻ കഠിനമായി പരിശ്രമിക്കും.  ഇനി വേറൊരു കൂട്ടരുണ്ട്. ബുദ്ധിയും കഴിവും ഉപയോഗിച്ച് അതുപോലൊരെണ്ണം സ്വന്തമായങ്ങ്  നിർമ്മിക്കും. അത്തരത്തിലുള്ള കണ്ടുപിടിത്തങ്ങൾക്ക് എന്നും മുന്നിലാണ് നമ്മൾ ഇന്ത്യക്കാർ. പറഞ്ഞുവരുന്നത് അടുത്തിടെ ഇന്റെർനെറ്റിൽ വൈറലായ ഒരു ഓട്ടോറിക്ഷയുടെ വീഡിയോയെ കുറിച്ചാണ്. വെറും ഓട്ടോ എന്ന് പറഞ്ഞാൽ പോര, ഇതാണ് കൺവേർട്ടബിൾ ഓട്ടോ.

അടിമുടി മാറ്റം വരുത്തിയ ഈ ഓട്ടോറിക്ഷ അസ്സലൊരു കൺവേർട്ടബിൾ കാറ് പോലെ തന്നെയാണ്. ഓട്ടോറിക്ഷ കേരള എന്ന ഇൻസ്റ്റഗ്രാം പേജ് ആണ് ഈ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇതിന്റെ ശിൽപ്പി ആരാണെന്നോ  സ്ഥലമേതാണെന്നോ പോലുള്ള വിവരങ്ങൾ വീഡിയോയിൽ ലഭ്യമല്ല.  എന്തായാലും ഡ്രൈവർ ഒരു ബട്ടൻ അമത്തുമ്പോൾ ഓട്ടോയുടെ റൂഫ് അകന്ന് മാറുന്നത് വീഡിയോയിൽ കാണാം. പിങ്ക് നിറത്തിലാണ് ഈ ഓട്ടോയും അകവും പുറവും പെയിന്റ് ചെയ്തിരിക്കുന്നത്. പതുപതുത്ത ആഡംബര സീറ്റും പിങ്ക് നിറത്തിലാണ്.

Stories you may like

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

View this post on Instagram

A post shared by autorikshaw kerala (@autorikshaw_kerala_)

ഏതായാലും സോഷ്യൽ മീഡിയ ഇരുകൈകളും നീട്ടി ഈ വീഡിയോ സ്വീകരിച്ചു.  കൺവേർട്ടബിൾ ഓട്ടോയുടെ ശിൽപ്പിയുടെ വൈദഗ്ധ്യത്തെയും ഭാവനയെയും പുകഴ്ത്തി നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്.  ഓട്ടോയിലെ റോൾസ് റോയിസെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. എനിക്ക് താങ്ങാൻ പറ്റിയ കൺവേർട്ടബിൾ എന്ന് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു.

ആഡംബര കാർ പോലെ ഡിസൈൻ ചെയ്ത മറ്റൊരു ഓട്ടോയുടെ വീഡിയോ കഴിഞ്ഞ ആഴ്ച വ്യവസായിയായ ഹർഷ് ഗോയങ്ക പങ്കുവെച്ചിരുന്നു.  മഞ്ഞ നിറത്തിലുള്ള ആഡംബര സീറ്റുകളും  തിളങ്ങുന്ന കറുത്ത നിറവുമായി റൂഫ് ഇല്ലാത്ത ആ ഓട്ടോ വിന്റേജ് കാറ് പോലെയാണ്  ഡിസൈൻ ചെയ്തിരുന്നത്. കഴിഞ്ഞ വർഷം പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോയുടെ റൂഫിൽ ഒരു മിനി പൂന്തോട്ടം തന്നെ സജ്ജീകരിച്ച ന്യഡെൽഹിയിലെ ഒരു ഓട്ടോയും ജനശ്രദ്ധ നേടിയിരുന്നു.

Tags: Convertible AutoAutoriksha_KeralaViral Videos
Share5
Tweet
Send
Share

Latest stories from this section

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies