scientists

ഭൂമിക്കടിയിൽ ഗംഭീര നിധിയുണ്ടേ…; 200 വർഷത്തേക്ക് ഇനി പേടിക്കാനില്ല; ടെൻഷൻ പോട്ടെ ജീം ബൂം ബാ…..

ലോകത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷികമായ ഒന്നാണ് ഊർജ്ജം. ടെക്‌നോളജി വളരുമ്പോഴും തളരുമ്പോഴുമെല്ലാം ഇന്ധനം കത്തിജ്വലിച്ച് ഊർജ്ജമായേ തീരൂ. ഇങ്ങനെ തുടർച്ചയായി ഉപയോഗിച്ചാൽ ഇന്ധനം തീർന്നുപോകില്ലേ...? പ്രകൃതി കോടിക്കണക്കിന് വർഷമെടുത്ത് ...

ഗർഭിണിയായിപ്പോയി..കുഴപ്പമില്ല,സൗകര്യത്തിന് അനുസരിച്ച് ഭ്രൂണവളർച്ചയെ കൺട്രോൾ ചെയ്യാം; പോസ്ബട്ടൺ’ മനുഷ്യനിലും

സകലജീവരാശിയുടെയും നിലനിൽപ്പിന് ആധാരമാണ് മാതൃത്വം. ശാസ്ത്രം എത്ര വളർന്നുവെന്ന് പറഞ്ഞാലും ഗർഭപാത്രമില്ലാതെ മനുഷ്യരാശിയ്ക്ക് നിലനിൽപ്പില്ല. ഒമ്പത് മാസം ചുമന്ന് പ്രസവിക്കാൻ വാടകയ്ക്കാണെങ്കിൽ പോലും ഗർഭപാത്രം വേണം. അത് ...

48 കോടി കിലോമീറ്റർ ദൂരത്തുനിന്ന് ‘വായു ഗുളികയുമായി’ പെർസവറൻസിന്റെ ദൂതനെത്തുന്നു; വെറും കാറ്റല്ല ‘ ചൊവ്വക്കാറ്റ്’

ഭൂമിയ്ക്കപ്പുറം ജീവന്റെ തുടിപ്പുണ്ടോ? അന്നും ഇന്നും മനുഷ്യന്റെ ഏറ്റവും വലിയ സംശയമാണിത്. ഉണ്ടെങ്കിൽ എവിടെ,എത്രത്തോളം അങ്ങനെയങ്ങനെ പോകുന്നു. ഉത്തരം കിട്ടാതെ മാനത്തോട്ട് നോക്കി നെടുവീർപ്പിട്ടിരുന്ന അവൻ ഇന്ന് ...

ഭൂമിയിലെ ഓക്സിജന്‍ ഇല്ലാതാവും; മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളും അപ്രത്യക്ഷമാവും; 2.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് ഭൂമിയെത്തുമെന്ന് പുതിയ ഗവേഷണ പഠനം

മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ പ്രാണന്‍ നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ ഒരു വാതക മൂലകമാണ് ഓക്‌സിജന്‍. വായുവിലെ ഓക്‌സിജനുപയോഗിച്ചാണ് ജന്തുകോശങ്ങള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നത്. ഏതാണ്ട് നാലര മില്യണ്‍ വര്‍ഷം മുന്‍പ് ...

ചാന്ദ്രയാൻ മൂന്നിന്റെ വിജയം; ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി; ഐഎസ്ആർഒ സന്ദർശിക്കും

ബംഗളൂരു: ചാന്ദ്രയാൻ മൂന്നിന്റെ ദൗത്യം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒ സന്ദർശിക്കും. ഗ്രീസ് സന്ദർശനം പൂർത്തിയാക്കി രാജ്യത്ത് തിരിച്ചെത്തിയ ശേഷമാകും അദ്ദേഹം ...

ചന്ദ്രനിൽ ത്രിവർണം തൂകിയവർ ഇവർ; ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നങ്ങളിലൂടെ

ബംഗലൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയുടെ ആവേശത്തിൽ രാജ്യം മുഴുവൻ ആഹ്ലാദിക്കുമ്പോൾ, ഈ മഹാദൗത്യത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞർ അടുത്ത മുന്നേറ്റങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്. ...

നിസാർ ഉപഗ്രഹം; ഡാറ്റകൾ പരിശോധിക്കാൻ ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം; ഐഎസ്ആർഒ-നാസ സംയുക്ത ദൗത്യത്തിൽ ഭാഗമാകാം

ബംഗ്ലൂരു: ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത ദൗത്യമായ നിസാർ ഉപഗ്രഹ വിക്ഷേപണത്തിൽ ഉപഗ്രഹത്തിൽ നിന്ന് ലഭിക്കുന്ന ഡാറ്റകൾ വിശകലനം ചെയ്യാൻ ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം ഒരുക്കി ഐഎസ്ആർഒ. ...

സമ്മർദ്ദത്തിലാകുമ്പോൾ ചെടികളും കരയും; മനുഷ്യർ ഇന്നേവരെ കേട്ടിട്ടില്ലാത്ത ചെടികളുടെ സംസാരം റെക്കോർഡ് ചെയ്ത് ശാസ്ത്രജ്ഞർ

വസന്തകാലമാണിത്. നമ്മുടെ വീടുകളിലും തൊടികളിലുമെല്ലാം പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണുന്നത് നമുക്കെല്ലാവർക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. വളരുകയും പൂക്കുകയും ചെയ്യുന്നതിന് പുറമെ പൂക്കൾക്കും ചെടികൾക്കും സംസാരിക്കാൻ ...

സൂര്യനിൽ പൊട്ടിത്തെറി, അടർന്ന് മാറിയത് വലിയൊരു കഷണം; അമ്പരന്ന് ശാസ്ത്രലോകം

ശാസ്ത്രലോകത്തിന് എന്നും ഒരു വിസ്മയമാണ് സൂര്യൻ. സൂര്യന്റെ ഒരു വലിയ ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് പൊട്ടിത്തെറിച്ച് മാറിയിരിക്കുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. സൂര്യൻ വിഘടിച്ച് വന്നതോടെ അവിടെ ...

പത്തൊന്‍പത് മണിക്കൂര്‍ നീണ്ട ദൗത്യം; മധ്യേഷ്യൻ രാജ്യത്ത് കുടുങ്ങിയ 50 ശാസ്ത്രജ്ഞരെ തിരികെയെത്തിച്ച്‌ വ്യോമസേന

ഡല്‍ഹി: മധ്യേഷ്യൻ രാജ്യത്ത് കുടുങ്ങിയ 50 ശാസ്ത്രജ്ഞരെ തിരികെയെത്തിച്ച് വ്യോമസേന. പത്തൊന്‍പത് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ദൗത്യം പൂർത്തിയായത്. 'കുടുങ്ങിപ്പോയ ശാസ്ത്രജ്ഞരെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ...

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ; ഗവേഷണത്തിന് ആറു മലയാളി ശാസ്ത്രജ്ഞന്മാര്‍ ഉത്തരധ്രുവത്തിലേക്ക്

കൊച്ചി: ഉത്തരധ്രുവത്തിലെ ഇന്ത്യന്‍ പര്യവേക്ഷണത്തില്‍ ഇത്തവണ ആറ് മലയാളി ശാസ്ത്രജ്ഞര്‍ പങ്കുചേരുന്നു. ആദ്യമായാണ് ആര്‍ട്ടിക്കിലെ ഇന്ത്യന്‍ ടീമില്‍ എല്ലാ അംഗങ്ങളും മലയാളികളാകുന്നത്. നവംബര്‍ ആദ്യവാരം വരെ സംഘം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist