Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘നാട്ടു നാട്ടു‘ ഗാനത്തിന് കൊറിയയിൽ അരാധകർ ധാരാളമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി; ഇന്ത്യയിൽ വരാൻ കഴിഞ്ഞതിന്റെ സന്തോഷം ഹിന്ദിയിൽ പങ്കുവെച്ച് പാർക്ക് ജിൻ (വീഡിയോ)

കൊറിയൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹിന്ദിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ

by Brave India Desk
Apr 7, 2023, 10:42 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ഓസ്കർ പുരസ്കാര ഗാനം നാട്ടു നാട്ടുവിന് തന്റെ രാജ്യത്ത് ആരാധകർ ഏറെയാണെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ വകുപ്പ് മന്ത്രി പാർക്ക് ജിൻ. ഗാനം മാത്രമല്ല, ആർ ആർ ആർ എന്ന ചിത്രവും അതിഗംഭീരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർക്ക് ജിന്നിന്റെ പ്രശംസ സവിശേഷപ്പെട്ടതാണെന്നും അതിന് നന്ദി അറിയിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ദ്വിദിന ഇന്ത്യൻ സന്ദർശനത്തിന് എത്തിയതാണ് ദക്ഷിണ കൊറിയൻ വിദേശകാര്യ വകുപ്പ് മന്ത്രി.

ഇന്ത്യയിൽ വരാൻ കഴിഞ്ഞതും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതും അങ്ങേയറ്റം സന്തോഷകരമായ അനുഭവമാണ് എന്ന് ഹിന്ദിയിൽ പാർക്ക് ജിൻ പറഞ്ഞു. കൊറിയൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹിന്ദിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്.

Stories you may like

അലാസ്‌കയിൽ വൻ ഭൂചലനം:7.3 തീവ്രത,സുനാമി മുന്നറിയിപ്പ്

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

#WATCH | "Mujhe India aa kar aur aapse mil kar bhut khushi ho rahi hai," says South Korea's Foreign Minister Park Jin in Hindi as he thanks EAM Dr S Jaishankar for the warm welcome pic.twitter.com/VkBskMnywH

— ANI (@ANI) April 7, 2023

അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ പങ്കാണ് നിലവിലെ സാഹചര്യത്തിൽ ഇന്ത്യ വഹിക്കുന്നത്. ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ പദവി ലോകത്തിനാകെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ഉൾപ്പെടെയുള്ളവർ പാർക്ക് ജിന്നിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു.

Tags: S JaishankarRRRNaatu NaatuPark Jing 20south korea
Share1TweetSendShare

Latest stories from this section

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

Discussion about this post

Latest News

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

സച്ചിൻ ടെണ്ടുൽക്കറുടെ മുൻ എതിരാളി ഇപ്പോൾ ലണ്ടനിൽ ചിത്രകാരൻ, ക്രിക്കറ്റ് കളിച്ചതിനേക്കാൾ കൂടുതൽ പണം ഇപ്പോൾ സമ്പാദിക്കുന്നു; എങ്ങനെ മറക്കും ഈ താരത്തെ

ബുംറയെ പരിക്കേൽക്കപ്പിക്കാനുള്ള ചർച്ചകൾ ഇംഗ്ലണ്ട് ക്യാമ്പിൽ നടന്നു, അതുകൊണ്ട് അവർക്ക് രണ്ട് ലാഭം; ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്; പറഞ്ഞത് ഇങ്ങനെ

അലാസ്‌കയിൽ വൻ ഭൂചലനം:7.3 തീവ്രത,സുനാമി മുന്നറിയിപ്പ്

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies