ന്യൂഡൽഹി : സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ പ്രതിയായ ഇഡി കേസിന്റെ വിചാരണ യുപിയിൽ തന്നെ നടത്തും. കേസിന്റഎ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്.

Discussion about this post