സിദ്ദിഖ് കാപ്പൻ പ്രതിയായ ഇഡി കേസ് വിചാരണ കേരളത്തിലേക്ക് മാറ്റില്ല; ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി : സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ പ്രതിയായ ഇഡി കേസിന്റെ വിചാരണ യുപിയിൽ തന്നെ നടത്തും. കേസിന്റഎ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി. ...