sachin pilot

രാജസ്ഥാനിൽ കോൺഗ്രസ് സച്ചിൻ പൈലറ്റിന്റെ ഫോൺ ചോർത്തുകയും നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു ; വെളിപ്പെടുത്തലുമായി ഗെലോട്ടിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

ജയ്പുർ : രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അശോക് ഗെലോട്ടിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ. നേരത്തെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഗെലോട്ട് സർക്കാരിനെതിരെ വിമതനീക്കം ...

സച്ചിൻ പൈലറ്റിനെ മലർത്തിയടിച്ച് അജിത്ത് സിംഗ് മേത്ത; മരുഭൂമിയിൽ കോൺഗ്രസിന് അ‌ടിപതറുന്നു

2018 മുതൽ ഒറ്റകക്ഷിയായി രാജസ്ഥാൻ ഭരിച്ച കോൺഗ്രസ് ഇത്തവണ ബിജെപിക്ക് മുൻപിൽ മുട്ടുമടക്കി. ഈ തിരഞ്ഞെടുപ്പിലെ പ്രധാന താരമായി കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്ന സച്ചിൻ പൈലറ്റിന് ഇത്തവണ ബിജെപിയുടെ ...

‘രാജേഷ് പൈലറ്റ് മരിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി മകന്‍ സച്ചിന്‍ പൈലറ്റിനെ ഇന്നും ശിക്ഷിക്കുന്നു’; രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഫില്‍വാരാ : രാജേഷ് പൈലറ്റ് മരിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി മകന്‍ സച്ചിന്‍ പൈലറ്റിനെ ഇന്നും ശിക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജേഷ് പൈലറ്റ് ഒരിക്കല്‍ മാത്രമാണ് കോണ്‍ഗ്രസിനെതിരെ ...

”എന്നെ മുഖ്യമന്ത്രിയാക്കിയത് ഗാന്ധി കുടുംബമാണ്; എനിക്ക് മറ്റൊരാളോടാണ് കൂറ് എന്ന് അയാൾ എങ്ങനെ പറയും”; സച്ചിൻ പൈലറ്റിനെതിരെ വിമർശനവുമായി ഗെഹ്ലോട്ട്

സോണിയ ഗാന്ധിയെക്കാൾ വസുന്ധര രാജെയ്ക്കാണ് ഗെഹ്ലോട്ട് പ്രാധാന്യം കൊടുക്കുന്നതെന്ന സച്ചിൻ പൈലറ്റിന്റെ വിമർശനത്തിന് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഗാന്ധി കുടുംബമാണ് ...

സച്ചിൻ ഇടഞ്ഞ് തന്നെ; അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്ന് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ തർക്കം തുടരുന്നു. അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയെക്കുറിച്ച്, അവരുടെ വിശ്വാസമാണ് ...

പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ വാർത്ത, സച്ചിൻ പൈലറ്റ് പാർട്ടി വിടില്ലെന്ന് കോൺഗ്രസ് നേതൃത്വം; ഒന്നും മിണ്ടാതെ സച്ചിൻ; കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ അനുനയനീക്കങ്ങൾ സജീവം

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് പാർട്ടി വിടാനൊരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടി വിടില്ലെന്ന് എഐസിസിസ നേതാവ് സുഖ്വിന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിന്റെ പേരിൽ ...

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. പ്രമുഖ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് ...

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാനിൽ നേതാക്കൾക്കിടയിൽ തർക്കം അവസാനിച്ചെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അവകാശവാദത്തിന് പിന്നാലെ തന്റെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സച്ചിൻ പൈലറ്റ്. ടോങ്ക് അസംബ്ലി മണ്ഡത്തിലെത്തിയപ്പോഴാണ് ഗെഹ്ലോട്ടിന് ...

സച്ചിൻ പൈലറ്റും കോൺഗ്രസ് വിടുന്നു? ഉന്നത ബിജെപി നേതൃത്വവുമായി സമ്പർക്കത്തിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനും രാജസ്ഥാൻ സർക്കാരിനുമെതിരെ നിലപാട് വ്യക്തമാക്കി ഏകദിന ഉപവാസം നടത്തിയ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. കോൺഗ്രസിലെ ഉൾപ്പോര് ...

സ്വന്തം സർക്കാരിനെതിരായി സച്ചിൻ പൈലറ്റിന്റെ ഏകദിന ഉപവാസ സമരം ഇന്ന്; പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് കോൺഗ്രസ്; കടുത്ത എതിർപ്പുമായി ഹൈക്കമാൻഡ് നേതൃത്വവും

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ ഏകദിന ഉപവാസ സമരം ഇന്ന് നടക്കും. മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതികളിൽ നടപടി ആവശ്യപ്പെട്ടാണ് സമരം. കോൺഗ്രസ് ...

രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പോര്;  ഗെഹ്ലോട്ട് സർക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ് ; വാഗ്ദാനങ്ങൾ പാഴ് വാക്കായെന്നും മാഫിയകൾക്കെതിരെ സർക്കാർ പരാജയമെന്നും ആരോപണം

ജയ്പൂർ:  രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സച്ചിൻ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സമരമുഖത്തേക്ക് ഇറങ്ങിയിരിക്കുന്നത്. 2018 ലെ നിയമസഭാ ...

രാജസ്ഥാൻ പോലീസ് ക്രൂരമായി മർദ്ദിച്ചു; ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന അഭ്യർത്ഥനയുമായി പുൽവാമയിലെ ധീര രക്തസാക്ഷികളുടെ വിധവകൾ; പിന്തുണച്ച് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാൻ പോലീസ് തങ്ങളെ ക്രൂരമായി മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണവുമായി പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ ജവാന്മാരുടെ വിധവകൾ. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് പോലീസുകാർ തങ്ങളെ ...

സമാന്തര സമ്മേളനം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ എന്തിനാണ് ഇത്ര കാലതാമസം; ഗെഹ്ലോട്ട് പക്ഷത്തിനെതിരെ ആഞ്ഞടിച്ച് സച്ചിൻ പൈലറ്റ്; എഐസിസി നേതൃത്വത്തിനും വിമർശനം

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റാണ് അശോക് ഗെഹ്ലോട്ട് വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ കക്ഷിയോഗം നടത്താൻ അനുവദിക്കാതെ ...

കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയൊരു കൊറോണ വൈറസ് കയറിക്കൂടിയിട്ടുണ്ട്; സച്ചിൻ പൈലറ്റിനെതിരെ ഒളിയമ്പുമായി അശോക് ഗെഹ്ലോട്ട്

ജയ്പൂർ: കോൺഗ്രസ് പാർട്ടിക്കുള്ളിലേക്ക് വലിയൊരു വൈറസ് കയറിക്കൂടിയിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഗെഹ്ലോട്ടിന്റെ പരാമർശം. ...

കുഴഞ്ഞുമറിഞ്ഞ് കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പ്; ജി 23 നേതാക്കളുടെ അപ്രതീക്ഷിത യോഗം; നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കുളള തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി അവസാനിക്കാനിരിക്കെ അപ്രതീക്ഷിത നീക്കങ്ങൾ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ...

മധ്യപ്രദേശിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലും കലാപം: മുതിർന്ന നേതാക്കൾക്കെതിരെ സച്ചിൻ പൈലറ്റിന്റെ പടയൊരുക്കം

മധ്യപ്രദേശിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലും കലാപം. രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടന വേണമെന്ന ആവശ്യവുമായി സച്ചിൻ പൈലറ്റ് രംഗത്തെത്തി. ഈ ആവശ്യവുമായി സച്ചിൻ പൈലറ്റ് കോൺഗ്രസ് അധ്യക്ഷ ...

രാജസ്ഥാൻ രാഷ്ട്രീയം വീണ്ടും പുകയുന്നു : സച്ചിൻ പൈലറ്റുള്ള ചടങ്ങുകളിൽ നിന്നും വിട്ടു നിന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചെങ്കിലും അകത്തളങ്ങളിൽ സ്വരച്ചേർച്ചയില്ലായ്മ അവസാനിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ.സച്ചിൻ പൈലറ്റുമായി അശോക് ഗെഹ്‌ലോട്ട് ശീതസമരം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.സച്ചിനുമായി മുഖാമുഖം വരുന്ന ...

സച്ചിൻ പൈലറ്റിനെതിരെയുള്ള ഹർജി പിൻവലിച്ച് സ്പീക്കർ : തുടർ നടപടികൾ നീട്ടി വച്ചേക്കും

സച്ചിൻ പൈലറ്റിനെതിരെയും 18 കോൺഗ്രസ് എംഎൽഎമാർക്കെതിരെയും സുപ്രീം കോടതിയിൽ നൽകിയ ഹർജി സ്പീക്കർ പിൻവലിച്ചു.ഇവർക്കെതിരെ അയോഗ്യതാ നോട്ടീസ് നൽകിയതു പ്രകാരമുള്ള നടപടിയെടുക്കുന്നത് നീട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.ഈ ഉത്തരവിനെതിരെ ...

സച്ചിൻ പൈലറ്റിനും വിമതർക്കും അയോഗ്യതയില്ല; കേന്ദ്രത്തിന്റെ അഭിപ്രായം കേൾക്കണമെന്ന സച്ചിന്റെ വാദം കോടതി അംഗീകരിച്ചു, കോൺഗ്രസ്സിന് കനത്ത പ്രഹരമെന്ന് വിദഗ്ധർ

ജയ്പുർ: രാജസ്ഥാൻ രാഷ്ട്രീയത്തിൽ അതിനാടകീയ നീക്കങ്ങൾ. സച്ചിൻ പൈലറ്റിനെയും ഒപ്പമുള്ള 18 എം എൽ എമാരെയും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസിലെ അന്തിമ ...

കോൺഗ്രസ്സിന് കനത്ത തിരിച്ചടി; സച്ചിൻ പൈലറ്റിനെയും കൂട്ടരെയും അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി തള്ളി

ഡൽഹി: രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസ്സ് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി. വിമതർക്കെതിരെ വെള്ളിയാഴ്ച വരെ നടപടിയെടുക്കാനാകില്ല. ഹൈക്കോടതി നിർദേശം സ്റ്റേ ചെയ്യണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist