Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഹൗ ഒടുവിൽ അത് സംഭവിച്ചു; കൊൽക്കത്തയെ തോൽപ്പിച്ച് ഡൽഹി; ആശ്വാസ ജയം നാല് വിക്കറ്റിന്

by Brave India Desk
Apr 21, 2023, 12:42 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : അഞ്ച് തോൽവികൾക്ക് ശേഷം ഒടുവിൽ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്തെക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. കൊൽക്കത്ത ഉയർത്തിയ 128 റൺസ് വിജയ ലക്ഷ്യം വളരെ കഷ്ടപ്പെട്ടാണ് ഡൽഹി മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത കൊല്ലത്ത ജേസൺ റോയുടേയും ആന്ദ്രെ റസ്സലിന്റെയും ഭേദപ്പെട്ട പ്രകടനത്തെ തുടർന്നാണ് 20 ഓവറിൽ 127 റൺസ് എടുത്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണ കൊൽക്കത്തക്ക് ഒരിക്കൽ പോലും ഡൽഹി ബൗളർമാർക്ക് മേൽ മേധാവിത്വം നേടാൻ കഴിഞ്ഞില്ല. ജേസൺ റോയ് 43 ഉം ആന്ദ്ര റസൽ 38 ഉം റൺസെടുത്തു. റസലിന്റെ നാല് സിക്സറുകളിൽ മൂന്നും പിറന്നത് അവസാന ഓവറിലായിരുന്നു. മിച്ചൽ മാർഷും മുകേഷ് കുമാറും ഒഴിച്ച് ഡൽഹിയുടെ നാല് ബൗളർമാരും ആറിൽ താഴെ ശരാശരി റൺസേ വിട്ടു കൊടുത്തുള്ളൂ നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഇഷാന്ത് ശർമ്മയും 3 ഓവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത അക്സർ പട്ടേലുമാണ് ഡൽഹി ബൗളിംഗിൽ തിളങ്ങിയത്.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയും കൊൽക്കത്ത സ്പിന്നർമാർക്ക് മുന്നിൽ ബുദ്ധിമുട്ടി. ഡേവിഡ് വാർണറിന്റെ അർദ്ധ സെഞ്ച്വറിയാണ് ഡൽഹിയെ തുണച്ചത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ അക്സർ പട്ടേലിന്റെ സമയോചിത ഇന്നിംഗ്സാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. വാർണർ 57 ഉം മനീഷ് പാണ്ഡെ 21 ഉം അക്സർ പട്ടേൽ 19 ഉം റൺസെടുത്തു. കൊൽക്കത്ത ബൗളിംഗ് നിരയിൽ അഞ്ചിൽ താഴെ ശരാശരി റൺസ് വിട്ടു കൊടുത്ത് രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ വരുൺ ചക്രവർത്തിയും അങ്കുൽ റോയും നിതീഷ് റാണയുമാണ് തിളങ്ങിയത്. ഡൽഹി ഇന്നിംഗ്സിൽ ഒരു സിക്സർ പോലും പിറന്നില്ല എന്നത് കൊൽക്കത്തയുടെ പിശുക്കൻ ബൗളിംഗിന്റെ ഉദാഹരണമാണ്.

Tags: Delhi beat KolkataDavid WarnerAxar PatelIPL23DC VS KKR
Share1
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies