Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഐസ്‌ക്രീം കഴിച്ച് 12കാരൻ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

by Brave India Desk
Apr 21, 2023, 09:14 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊയിലാണ്ടി: കോഴിക്കോട് അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് കുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായി(12)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവത്തിൽ അഹമ്മദിന്റെ പിതൃ സഹോദരി താഹിറയെ(34) പോലീസ് അറസ്റ്റ് ചെയ്തു. ഐസ്‌ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. അഹമ്മദിന്റെ ഉമ്മയും രണ്ട് മക്കളും സംഭവസമയം വീട്ടിൽ ഇല്ലാതിരുന്നതിനാൽ ഇവർ രക്ഷപെടുകയായിരുന്നു.

സംഭവം കൊലപാതകമാണെന്ന ആരോപണം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയത്. ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. പിന്നാലെ ഛർ്ദ്ദിച്ച് അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു.

Stories you may like

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

ആരോഗ്യ വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും, പോലീസ് ഫോറൻസിക് വിഭാഗങ്ങളും ഐസ്‌ക്രീമിന്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിരുന്നു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കട അടച്ച് പൂട്ടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തിയിരുന്നു. തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

Tags: murder
Share3TweetSendShare

Latest stories from this section

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

Discussion about this post

Latest News

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

രോഹിത്തിനെയും രാഹുലിനെയും കടത്തിവെട്ടി അഭിഷേക്; വമ്പൻ നേട്ടം സ്വന്തമാക്കി യുവതാരം; നാഗ്പൂരിൽ പിറന്നത് പുതിയ ലോകറെക്കോഡ്

അവനെ നേരിടാൻ പോകുന്നവരെ ഓർത്താണ് എനിക്ക് വിഷമം; അഭിഷേക് ശർമ്മയ്ക്ക് ക്യാപ്റ്റന്റെ മാസ് പിന്തുണ

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ട്രംപിന് സുപ്രീം കോടതിയുടെ ‘എട്ടിന്റെ പണി’; പിരിച്ചെടുത്ത 11 ലക്ഷം കോടി രൂപ തിരിച്ചുനൽകേണ്ടി വരും! പണം ചോദിച്ച് ഗവർണർമാരുടെ ഇന്‍വോയിസ്

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

അഭിഷേകിന്റെ പ്രചോദനം, ഇഷാന്റെ ചിരി; ഇന്ത്യൻ ക്യാമ്പിലെ തകർപ്പൻ ‘ഹഡിൽ’ വീഡിയോ വൈറൽ

അഭിഷേകിന്റെ പ്രചോദനം, ഇഷാന്റെ ചിരി; ഇന്ത്യൻ ക്യാമ്പിലെ തകർപ്പൻ ‘ഹഡിൽ’ വീഡിയോ വൈറൽ

ലോകത്തിന്റെ ഫാർമസിയും ലോകത്തിന്റെ കളപ്പുരയും കൈകോർക്കുന്നു;മോദി-ലൂല കൂടിക്കാഴ്ചയിൽ വിരിഞ്ഞത് പുതിയ ചരിത്രം; വ്യാപാരം 20 ബില്യൺ ഡോളർ കടക്കും

ലോകത്തിന്റെ ഫാർമസിയും ലോകത്തിന്റെ കളപ്പുരയും കൈകോർക്കുന്നു;മോദി-ലൂല കൂടിക്കാഴ്ചയിൽ വിരിഞ്ഞത് പുതിയ ചരിത്രം; വ്യാപാരം 20 ബില്യൺ ഡോളർ കടക്കും

സൂപ്പർ-8 ന് മുമ്പ് പാക് ക്യാമ്പിൽ പോര്? ബാബറിനെതിരെ കോച്ച് മൈക്ക് ഹെസ്സൻ; നമീബിയയ്‌ക്കെതിരെ മാറ്റിനിർത്തിയ രഹസ്യം വെളിപ്പെടുത്തി പരിശീലകൻ

സൂപ്പർ-8 ന് മുമ്പ് പാക് ക്യാമ്പിൽ പോര്? ബാബറിനെതിരെ കോച്ച് മൈക്ക് ഹെസ്സൻ; നമീബിയയ്‌ക്കെതിരെ മാറ്റിനിർത്തിയ രഹസ്യം വെളിപ്പെടുത്തി പരിശീലകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies