Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മലപ്പുറത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർ കൂട്ടത്തോടെ പിടിയിൽ; ഒറ്റ ദിവസം പിഴ അടച്ചത് 13 രക്ഷിതാക്കൾ; ഓരോരുത്തർക്കും പിഴ 30,250 രൂപ വീതം

പിഴയടച്ചില്ലെങ്കില്‍ രണ്ടാഴ്ചത്തെ തടവ് ശിക്ഷയനുഭവിക്കണമെന്നും കോടതി വിധിച്ചതോടെ പണമില്ലെന്ന് ആവലാതി പറഞ്ഞവർ നിമിഷങ്ങൾക്കകം പണം സംഘടിപ്പിച്ച് തടവിൽ നിന്നും തടിതപ്പി

by Brave India Desk
Apr 28, 2023, 06:51 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം: കുട്ടികൾ വാഹനമോടിച്ച കേസിൽ മാതാപിതാക്കൾക്ക് കൂട്ടത്തോടെ പിഴയിട്ട് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. വിവിധ കേസുകളിലായി ഒറ്റ ദിവസം കൊണ്ട് കോടതി ശിക്ഷിച്ചത് 13 രക്ഷിതാക്കളെയാണ്. ഓരോരുത്തര്‍ക്കും 30,250 രൂപ വീതമാണ് കോടതി പിഴ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ രണ്ടാഴ്ചത്തെ തടവ് ശിക്ഷയനുഭവിക്കണമെന്നും കോടതി വിധിച്ചു. ഇതോടെ പണമില്ലെന്ന് ആവലാതി പറഞ്ഞവർ നിമിഷങ്ങൾക്കകം പണം സംഘടിപ്പിച്ച് തടവിൽ നിന്നും തടിതപ്പി മടങ്ങി.

Stories you may like

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

മാർച്ച് 21ന് പുത്തനത്താണി തിരുനാവായ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ച 17കാരനെ പോലീസ് പിടികൂടിയതോടെ സഹോദരനായ വെങ്ങാലൂര്‍ കുറ്റൂര്‍ കടവത്ത് മുഹമ്മദ് ഷിബില്‍ എന്ന 19കാരൻ കേസിൽ പ്രതിയായി. ബന്ധുവായ കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയ ശേഷം പിന്നിലിരുന്ന സഞ്ചരിച്ച മാറഞ്ചേരി പുറങ്ങ് ബാവ ഗാര്‍ഡന്‍സില്‍ മുഹമ്മദ് ജാബിറും പോലീസിന്റെ പിടിയിലായി.

മാർച്ച് 15ന് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്ത ഇരുചക്രവാനം ഓടിച്ച 17കാരൻ പിടിയിലായതോടെ ആര്‍ സി ഉടമയായ കാലടി മൂര്‍ച്ചിറ തറയില്‍ ഉമ്മുഹബീബ(33) അറസ്റ്റിലായി. മാര്‍ച്ച് 17ന് സ്‌കൂട്ടറുമായി പോകുകയായിരുന്ന 16 കാരൻ പിടിയിലായതോടെ, 63 കാരനായ പിതാവ് കുറുവ ചേണ്ടി പാങ്ങ് എടവക്കത്ത് മുഹമ്മദ് കുട്ടി കുടുങ്ങി.

മാർച്ച് 18ന് ജീവനക്കാരനായ 17കാരന് ഓടിക്കാൻ ബൈക്ക് നൽകിയ ഇരിമ്പിളിയം വെണ്ടല്ലൂര്‍ നടുത്തൊടി അബുബക്കര്‍ (42) അറസ്റ്റിലായി. മാർച്ച് 16ന് മറ്റൊരു കേസിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് നല്‍കിയ തിരുനാവായ നാലകത്ത് പറമ്പില്‍ ഫക്രുദ്ദീന്‍ (47) പിടിയിലായി. മാര്‍ച്ച് 17ന് 17 കാരനായ മകന് തന്‍റെ സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ നടുവട്ടം ഇരിങ്ങാവൂര്‍ പാലത്തിങ്ങല്‍ ജുവൈരിയ (36)യും അറസ്റ്റിലായി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ കേസിൽ ആര്‍ സി ഉടമയായ തിരൂര്‍ കൂട്ടായി പാരീസ് പണ്ടാറപ്പറമ്പില്‍ അലി (65)യാണ് പിടിയിലായത്. മാര്‍ച്ച് 15 നും 23 നുമായി ബൈക്ക് ഓടിച്ച രണ്ട് 17 വയസ്സുകാർ പിടിയിലായി. ഇവർക്ക് വാഹനങ്ങൾ നൽകിയ വളാഞ്ചേരി കൊട്ടാരം പറവക്കല്‍ ഷൗക്കത്ത് (38), പൂക്കാട്ടിരി ചെറുപറമ്പില്‍ മുഫീദ (25) എന്നിവർക്കെതിരെ കേസെടുത്തു. സമാനമായ കേസിൽ മാര്‍ച്ച് 17ന് തിരൂര്‍ തെക്കന്‍കുറ്റൂര്‍ പള്ളിപ്പടി മുഹമ്മദ് ഹനീഫ (38) യും പിടിയിലായി.

പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് കോട്ടയം പിഴക് മനത്തൂര്‍ പുതുപ്പള്ളിയില്‍ പി എസ് സിമി (45) കുടുങ്ങി. മാര്‍ച്ച് 16 ന് മാരാക്കുന്ന് പി എച്ച് സിക്ക് സമീപത്തു വെച്ചാണ് ഇവരുടെ മകന്‍ പോലീസിന്റെ പിടിയിലായത്. മകന്റെ സുഹൃത്തായ 17കാരന് ബൈക്ക് നല്‍കിയാണ് വളാഞ്ചേരി വൈക്കത്തൂര്‍ പറവക്കല്‍ റസീന (43) എന്ന വീട്ടമ്മയും പിഴയടച്ചു.

Tags: Illegal DrivingParents PunishedmalappuramMinorFined
Share15
Tweet
SendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies