Tag: Fined

മലപ്പുറത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർ കൂട്ടത്തോടെ പിടിയിൽ; ഒറ്റ ദിവസം പിഴ അടച്ചത് 13 രക്ഷിതാക്കൾ; ഓരോരുത്തർക്കും പിഴ 30,250 രൂപ വീതം

മലപ്പുറം: കുട്ടികൾ വാഹനമോടിച്ച കേസിൽ മാതാപിതാക്കൾക്ക് കൂട്ടത്തോടെ പിഴയിട്ട് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. വിവിധ കേസുകളിലായി ഒറ്റ ദിവസം കൊണ്ട് കോടതി ശിക്ഷിച്ചത് 13 ...

നായ കടിച്ച കണ്ടക്ടറെ മെഡിക്കൽ കോളേജിൽ കൊണ്ടു പോയതിനാൽ സർവീസ് മുടങ്ങി; ബസിന് 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: നായ കടിച്ച കണ്ടക്ടറെ മെഡിക്കൽ കോളേജിൽ കൊണ്ടു പോയതിനാൽ സർവീസ് മുടങ്ങിയ സ്വകാര്യ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വ്കുപ്പ്. അരൂർ ക്ഷേത്രം ...

അലക്ഷ്യമായി ഗ്രൗണ്ടിൽ ഇട്ടിരുന്ന കീപ്പറുടെ ഗ്ലൗവിൽ പന്ത് തട്ടി; പാകിസ്താന് 5 റൺസ് പിഴ ശിക്ഷ (വീഡിയോ)

കേപ് ടൗൺ: ട്വന്റി 20 വനിതാ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിലെ അശ്രദ്ധയുടെ പേരിൽ പിഴ ഏറ്റുവാങ്ങി അപമാനിതരായി പാകിസ്താൻ. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയായിരുന്നു സംഭവം. ...

കല്ല് നീക്കം ചെയ്യാന്‍ സമ്മതം വാങ്ങിയ ശേഷം വൃക്ക നീക്കം ചെയ്യപ്പെട്ട രോഗി മരിച്ചു; ആശുപത്രിക്കെതിരെ വന്‍ തുക പിഴ ചുമത്തി കോടതി

അഹമ്മദാബാദ്: വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ വൃക്ക നീക്കം ചെയ്തു. ബാലസിനോര്‍ ടൗണിലെ കെഎംജി ജനറല്‍ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ശസ്ത്രക്രിയയ്ക്ക് നാല് ...

ക്രമവിരുദ്ധമായ സത്യപ്രതിജ്ഞ; സിപിഎം എം എൽ എയ്ക്ക് പിഴ

തിരുവനന്തപുരം: ക്രമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിന് സിപിഎം എം എൽ എയ്ക്ക് പിഴ. ദേവികുളം എം.എല്‍.എ എ. രാജയ്ക്കാണ് പിഴ ചുമത്തിയത്. 2500 രൂപയാണ് പിഴ. ക്രമപ്രകാരമല്ല സത്യപ്രതിജ്ഞയെന്ന് ...

Latest News