Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ചരൈവേതി, ചരൈവേതി, ചരൈവേതി‘: ഉപനിഷദ് വാക്യത്തിൽ മൻ കീ ബാത്ത് ഉപസംഹരിച്ച് പ്രധാനമന്ത്രി; സാദരം ചെവിയോർത്ത് ഐക്യരാഷ്ട്ര സഭ

‘ഹർ ഘർ തിരംഗ, ക്യാച്ച് ദ് റെയിൻ‘ തുടങ്ങിയ അസംഖ്യം ബഹുജന മുന്നേറ്റങ്ങൾക്ക് നാന്ദി കുറിക്കാനും ഉൽപ്പ്രേരകമാകാനും മൻ കീ ബാത്തിലൂടെ സാധിച്ചു‘

by Brave India Desk
Apr 30, 2023, 12:39 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: അക്ഷീണം, സാഭിമാനം മുന്നോട്ട് എന്ന അർത്ഥം വരുന്ന ഐതരേയ ഉപനിഷദ് വാക്യമായ ചരൈവേതി, ചരൈവേതി, ചരൈവേതിയിൽ മാസാന്ത്യ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ നൂറാം അദ്ധ്യായം ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിയുടെ നൂറാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് ആകാശവാണിയിലെ ജീവനക്കാരോടും വിവർത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.

‘ഹർ ഘർ തിരംഗ, ക്യാച്ച് ദ് റെയിൻ‘ തുടങ്ങിയ അസംഖ്യം ബഹുജന മുന്നേറ്റങ്ങൾക്ക് നാന്ദി കുറിക്കാനും ഉൽപ്പ്രേരകമാകാനും മൻ കീ ബാത്തിലൂടെ സാധിച്ചു. നന്മയുടെ പ്രകാശം പരത്തുന്നതിനും അടിസ്ഥാന മേഖലകളിലെ മികവിന്റെ വ്യക്തിത്വങ്ങളെ തിരിച്ചറിയാനും പരിപാടി പ്രയോജനം ചെയ്തുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Stories you may like

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

‘കൊലപ്പെടുത്തിയത് 13 അല്ലെങ്കിൽ 15 പേരെ! എണ്ണം മറന്നു’; 10 ഭർത്താക്കന്മാരെ വിഷം കൊടുത്ത് കൊന്ന ‘ബ്ലാക്ക് വിഡോയ്ക്ക്’ വധശിക്ഷ!

ഓരോ അദ്ധ്യായത്തിലും പ്രതിപാദിക്കപ്പെടുന്ന ജീവിതങ്ങൾ അനേകായിരങ്ങൾക്ക് പ്രചോദനമായി. വിദ്യാഭ്യാസ- സാംസ്കാരിക രംഗങ്ങളിൽ നിസ്വാർത്ഥ സേവനം തുടർന്ന് വന്നിരുന്ന നിരവധി പേരെ ഹീറോകളാക്കി സഹജീവികളിലേക്ക് എത്തിക്കാൻ മൻ കീ ബാത്തിലൂടെ സാധിച്ചു,

യുനെസ്കോ ഡിജിയുമായി സംവദിച്ച പ്രധാനമന്ത്രി, സംസ്കാരവും വിദ്യാഭ്യാസവുമായിരിക്കും ഇന്ത്യയിൽ നടക്കാൻ പോകുന്ന ജി20 ഉച്ചകോടിയുടെ മുഖ്യ കേന്ദ്രബിന്ദുവെന്ന് വ്യക്തമാക്കി. മാലിന്യസംസ്കരണവും പുനരുപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോകരാജ്യങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ സ്വച്ഛ് സിയാച്ചിൻ, ഇ- മാലിന്യ സംസ്കരണം, സ്വച്ഛ് ഭാരത് തുടങ്ങിയ പ്രചാരണങ്ങൾ മൻ കീ ബാത്തിലൂടെ രാജ്യം ഏറ്റെടുത്തുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതുല്യ ഭാരതം പദ്ധതിയിലൂടെ ഇന്ത്യയിലെ വിനോദ സഞ്ചാരത്തിന്റെ സാദ്ധ്യതകൾ മൻ കീ ബാത്ത് ചർച്ച ചെയ്തതും പ്രധാനമന്ത്രി അനുസ്മരിച്ചു. മൻ കീ ബാത്തിന്റെ നൂറാം അദ്ധ്യായം നാല് ലക്ഷത്തിൽ പരം പ്ലാറ്റ്ഫോമുകൾ വഴിയാണ് തത്സമയം പ്രക്ഷേപണം ചെയ്തത്. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും പരിപാടി പ്രക്ഷേപണം ചെയ്തു.

Tags: mann ki baat100th EpisodeNarendra Modi
Share1
Tweet
SendShare

Latest stories from this section

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

370 മാറ്റിയില്ലായിരുന്നെങ്കിൽ പി.ഒ.കെ ഇന്ത്യക്കൊപ്പം ചേരുമായിരുന്നു!’; വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള

നൈറ്റ് ക്ലബ്ബിൽ പാർട്ടി, കേക്കിനായി നെട്ടോട്ടം, ഒപ്പം ഇന്ത്യൻ പാട്ടും!’; പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം വൈറൽ, വ്യാപക വിമർശനം!

നൈറ്റ് ക്ലബ്ബിൽ പാർട്ടി, കേക്കിനായി നെട്ടോട്ടം, ഒപ്പം ഇന്ത്യൻ പാട്ടും!’; പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം വൈറൽ, വ്യാപക വിമർശനം!

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

വിമാനവും ഹെലികോപ്ടറും വാങ്ങാൻ TMC നൽകിയത് 160 കോടി, തിരികെ നൽകിയത് കോടികളുടെ വാടക!’ ഗുരുതര ആരോപണവുമായി ഇ.ഡി!

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

അമേരിക്കൻ സൈനികരെ കൊന്നാൽ 30,000 ഡോളർ! വനിതകൾക്ക് ഇരട്ടി ഇനാമെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും വൻ സംഘർഷാവസ്ഥ!

Discussion about this post

Latest News

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം; ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ കോഹ്‌ലി വിപ്ലവം തുറന്നുപറഞ്ഞ് രഹാനെ; ആ അഡ്‌ലെയ്ഡ് ടെസ്റ്റ് മാറ്റിയെഴുതിയത് ചരിത്രം

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം; ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ കോഹ്‌ലി വിപ്ലവം തുറന്നുപറഞ്ഞ് രഹാനെ; ആ അഡ്‌ലെയ്ഡ് ടെസ്റ്റ് മാറ്റിയെഴുതിയത് ചരിത്രം

‘കൊലപ്പെടുത്തിയത് 13 അല്ലെങ്കിൽ 15 പേരെ! എണ്ണം മറന്നു’; 10 ഭർത്താക്കന്മാരെ വിഷം കൊടുത്ത് കൊന്ന ‘ബ്ലാക്ക് വിഡോയ്ക്ക്’ വധശിക്ഷ!

‘കൊലപ്പെടുത്തിയത് 13 അല്ലെങ്കിൽ 15 പേരെ! എണ്ണം മറന്നു’; 10 ഭർത്താക്കന്മാരെ വിഷം കൊടുത്ത് കൊന്ന ‘ബ്ലാക്ക് വിഡോയ്ക്ക്’ വധശിക്ഷ!

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

370 മാറ്റിയില്ലായിരുന്നെങ്കിൽ പി.ഒ.കെ ഇന്ത്യക്കൊപ്പം ചേരുമായിരുന്നു!’; വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള

ചേട്ടൻ വിത്ത് ഏട്ടൻ; സി.എസ്.കെ പങ്കുവെച്ച മോഹൻലാൽ – സഞ്ജു സാംസൺ ചിത്രത്തിന് വൻ സ്വീകാര്യത

ചേട്ടൻ വിത്ത് ഏട്ടൻ; സി.എസ്.കെ പങ്കുവെച്ച മോഹൻലാൽ – സഞ്ജു സാംസൺ ചിത്രത്തിന് വൻ സ്വീകാര്യത

പന്തിന് കോമൺസെൻസില്ല, പുതിയ പന്തിൽ ആരെങ്കിലും ഇങ്ങനെ കാട്ടിക്കൂട്ടുമോ? വിക്കറ്റ് വലിച്ചെറിഞ്ഞ ഋഷഭ് പന്തിനെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് കൈഫ്

പന്തിന് കോമൺസെൻസില്ല, പുതിയ പന്തിൽ ആരെങ്കിലും ഇങ്ങനെ കാട്ടിക്കൂട്ടുമോ? വിക്കറ്റ് വലിച്ചെറിഞ്ഞ ഋഷഭ് പന്തിനെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് കൈഫ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

‘ കാമുകനുവേണ്ടി   അച്ഛനെതിരെ മകൾ നൽകിയ വ്യാജ പോക്സോ കേസ്, 18 മാസം ജയിലിൽ!’; ഒടുവിൽ നിരപരാധിയെന്ന് കോടതി, തകർന്നടിഞ്ഞ്  കുടുംബം

സ്വകാര്യ പി എസ് സി പരിശീലന സ്ഥാപനങ്ങളിൽ റെയ്ഡ്; കോച്ചിംഗ് ക്ലാസ് എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി

പി.എസ്.സി പിരിച്ചുവിടാൻ ഗവർണറുടെ നീക്കം!’;സർക്കാരിലും അന്വേഷണത്തിലും അതൃപ്തി! തട്ടിപ്പിൽ  രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും, 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies