Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തിനാകെ പ്രചോദനവും മാതൃകയുമായ ജീവിതങ്ങൾ; ‘മൻ കി ബാത്തി’ൽ പരാമർശിക്കപ്പെട്ടവരുമായി 100ാം എപ്പിസോഡിൽ ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

by Brave India Desk
Apr 30, 2023, 02:11 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 100ാം എപ്പിസോഡിൽ പ്രചോദനാത്മകമായ ജീവിതം കാഴ്ച വച്ചവരോട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയശാന്തി ദേവി, സുനിൽ ജഗ്ലാൻ, പ്രദീപ് സാംഗ്വാൻ, മൻസൂർ അഹമ്മദ് എന്നിവരുമായാണ് പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചത്. നാല് പേരുടേയും ജീവിതത്തെക്കുറിച്ച് നേരത്തെ നടത്തിയ മൻ കി ബാത്തുകളിൽ പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ട്. നാല് പേരുടേയും ജീവിതം എങ്ങനെയാണ് മറ്റുള്ളവർക്ക് പ്രചോദനമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുമായി സംസാരിച്ചത്.

1.വിജയശാന്തി ദേവി: മണിപ്പൂരിൽ നിന്നുള്ള വിജയശാന്തി ദേവി താമരനാരിൽ നിന്ന് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധയാണ്. ഏറെ മികച്ചതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഈ ആശയത്തെ കുറിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി നേരത്തെ ചർച്ച ചെയ്തിരുന്നു. 30ഓളം സ്ത്രീകളാണ് നിലവിൽ വിജയശാന്തിദേവിക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഈ വർഷം തന്റെ സംരംഭത്തിലൂടെ 70 സ്ത്രീകൾക്ക് കൂടി ജോലി നൽകുക എന്നതാണ് വിജയശാന്തി ലക്ഷ്യമിടുന്നത്. വൈകാതെ തന്നെ തന്റെ ഉത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും വിജയശാന്തി പറയുന്നു.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

2. സുനിൽ ജഗ്ലാൻ: ‘സെൽഫി വിത്ത് ഡോട്ടർ’ എന്ന ക്യാമ്പെയിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് സുനിൽ ജഗ്ലാൻ. 2015 ജൂണിൽ ജഗ്ലാൻ ഗ്രാമത്തിൽ നിന്നാണ് അദ്ദേഹം തന്റെ പ്രചാരണം ആരംഭിക്കുന്നത്. ആളുകൾക്ക് തങ്ങളുടെ പെൺമക്കളോടൊപ്പം സെൽഫി പങ്കിടുന്നതിനുള്ള ഒരു വെബ്‌സൈറ്റിനും അദ്ദേഹം തുടക്കമിട്ടിരുന്നു.

3.പ്രദീപ് സാംഗ്വാൻ; ഹീലിംഗ് ഹിമാലയ എന്ന ക്യാമ്പെയിൻ നടത്തി വരുന്നയാളാണ് പ്രദീപ്. ഹിമാലയൻ മേഖലയിലുടനീളമുള്ള ശുചിത്വ പ്രവർത്തനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. സാംഗ്വാന്റെ നേതൃത്വത്തിലുള്ള സംഘം ദിവസേന അഞ്ച് ടൺ വരെ മാലിന്യമാണ് വിവിധ ഹിമാലയൻ മേഖലകളിൽ നിന്ന് ശേഖരിച്ച് നീക്കം ചെയ്യുന്നത്. ഹിമാലയൻ ഗ്രാമങ്ങളിൽ ശുചീകരണ യജ്ഞങ്ങൾ, മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിൽ പ്രദീപ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

4. മൻസൂർ അഹമ്മദ്: ജമ്മു കശ്മീരിലെ ഔഖു ഗ്രാമത്തിൽ മൻസൂർ അഹമ്മദിന് സ്വന്തമായി പെൻസിലുകളുടെ നിർമ്മാണ യൂണിറ്റ് ഉണ്ട്. 200ലധികം ആളുകൾക്കാണ് തന്റെ സംരംഭം വഴി അദ്ദേഹം ജോലി ചെയ്യുന്നത്. പുൽവാമ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഔഖു ഗ്രാമം ഇപ്പോൾ ” ഇന്ത്യയുടെ പെൻസിൽ ഗ്രാമം” എന്നാണ് അറിയപ്പെടുന്നത്. പെൻസിലുകൾ ഉണ്ടാക്കി ഇന്ത്യയിലെ ജനങ്ങൾക്ക് പഠനസഹായം നൽകുന്ന ഈ ഗ്രാമത്തെ കുറിച്ചും മൻസൂറിനെ കുറിച്ചും പ്രധാനമന്ത്രി മുൻ മൻ കി ബാത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.

Tags: mann ki baatpm modi
Share6
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

Discussion about this post

Latest News

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies