Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാവപ്പെട്ട കുടുംബങ്ങൾക്ക് നന്ദിനി പാൽ; തുല്യ നീതിയ്ക്കായി ഏകീകൃത സിവിൽകോഡ്; കർണാടകയുടെ സമ്പൂർണ വികസനം ലക്ഷ്യമിട്ട് ബിജെപി; പ്രകടനപത്രിക പുറത്തിറക്കി

by Brave India Desk
May 1, 2023, 01:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: ഏകീകൃത സിവിൽ കോഡും, സൗജന്യ പാചകവാതകവുമുൾപ്പെടെ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി കർണാടക ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. യുവജനക്ഷേമം, അടിസ്ഥാന സൗകര്യം എന്നിവയ്ക്കാണ് ബിജെപി ഇക്കുറി ഊന്നൽ നൽകിയിരിക്കുന്നത്. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പൂർത്തീകരിക്കുന്ന പ്രഖ്യാപനങ്ങളാണ് പ്രകനപത്രികയിൽ ഉള്ളത്.

ബിജെപി അധികാരത്തിലേറിയാൽ എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാനായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. പാവപ്പെട്ട കുടുംബങ്ങൾക്ക് അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകും. പ്രതിവർഷം മൂന്ന് പാചകവാതക സിലിണ്ടർ സർക്കാർ സൗജന്യമായി നൽകും. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി എല്ലാ വാർഡുകളിലും അടൽ ആഹാർ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതുവഴി പാവപ്പെട്ട കുടുംബങ്ങൾക്ക് മികച്ച ഭക്ഷണം ലഭിക്കുന്നതാണ്.

Stories you may like

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

സർക്കാർ സ്‌കൂളുകൾ കൂടുതൽ മികച്ചതാക്കാൻ വിശ്വേശര വിദ്യ യോജനയ്ക്ക് തുടക്കമിടും. മികച്ച തൊഴിൽ- വിദ്യാഭ്യാസ അന്തരീക്ഷത്തിനായി സാമാന്യ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കും. ഐഎഎസ് ഉൾപ്പെടെയുളള ഉന്നതപഠനം പൂർത്തീകരിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

പൊതുജനാരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ബംഗളൂരു നഗരത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കും. ആഗോളതലത്തിൽ ബംഗളൂരുവിനെ ഡിജിറ്റൽ ഹബ്ബാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും.

കർഷകർക്ക് സഹായമായി 30,000 കോടി രൂപ നൽകും. കാവേരി സർക്യൂട്ട് ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി 1,500 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും. പാവപ്പെട്ട 10 ലക്ഷം കുടുംബങ്ങൾക്ക് സർവരിഗു സുരു യോജനയിൽ വീട് വയ്ക്കാനുള്ള സ്ഥലം നൽകുമെന്നും പ്രകടന പത്രികയിലുണ്ട്.

ബംഗളൂരുവിൽ നടന്ന പരിപാടിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബസവരാജ് ബൊമ്മെ മറ്റ് നേതാക്കൾ പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Tags: BJPmanifestokarnataka election
Share4
Tweet
Send
Share

Latest stories from this section

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies