തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസും 10000 രൂപ സഹായവും, കോളനികൾക്ക് ഉടമസ്ഥാവകാശം ; ഡൽഹിയിൽ മൂന്നാംഘട്ട പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ന്യൂഡൽഹി : 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അവസാന പ്രകടനപത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1.08 ലക്ഷം വ്യക്തികളിൽ നിന്നും 62,000 ഗ്രൂപ്പുകളിൽ ...