Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മോദിയുടെ ഭരണത്തിൽ ജനങ്ങൾക്ക് ഐശ്വര്യം; പിണറായി ഭരണത്തിൽ ദാരിദ്ര്യം; എല്ലാത്തിലും അഴിമതിയാണെന്ന് പ്രകാശ് ജാവദേക്കർ

by Brave India Desk
May 8, 2023, 08:46 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: പിണറായിയുടെ ഭരണം മകൾക്കും മരുമകനും മകന്റെ അമ്മായിഅപ്പനും വേണ്ടിയാണെന്ന് ബിജെപി കേരള പ്രഭാരിയും എംപിയുമായ പ്രകാശ് ജാവദേക്കർ. എ ഐ ക്യാമറ ഇടപാടിൽ 100 കോടി രൂപയുടെ അഴിമതിയാണ് കേരളത്തിൽ നടന്നത്. ബിജെപി ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിന്റെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിയുടെ ഭരണത്തിൽ ജനങ്ങൾക്ക് ഐശ്വര്യം ഉണ്ടാകുമ്പോൾ പിണറായിയുടെ ഭരണത്തിൽ ജനങ്ങൾക്ക് ദാരിദ്ര്യമാണ് ഉണ്ടാവുന്നത്. എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും എല്ലാ അഴിമതികളിലും ഡീലേഴ്‌സ് അവരുടെ ബന്ധുക്കൾ ആയിരിക്കും. എഐ ക്യാമറ ഇടപാടിലും കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഇടപാടിലും ഒക്കെ ഇത് തന്നെയാണ് നമ്മൾ കണ്ടത്.

Stories you may like

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

പിണറായിക്കെതിരെ എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിന് പിന്നാലെയാണ് ലൈഫ് പദ്ധതിയിലും എഐ ക്യാമറയിലും വരെ അഴിമതി ഉയരുന്നതെന്ന് പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി.

അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേപോലെ പങ്കാളികളാണ്. ജനങ്ങൾക്ക് അതിൽ കടുത്ത അമർഷം ഉണ്ട്. അതാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ എംആർ ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Tags: bjp keralaPrakash javadekkar
Share21
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

Latest News

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies