Friday, January 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.. കേരളത്തിന്റെ അവസ്ഥയെപ്പറ്റിയുള്ള ആ പ്രവചനവും സത്യമായി .

by Brave India Desk
May 10, 2023, 09:49 am IST
in Kerala
Share on FacebookTweetWhatsAppTelegram

താനൂർ ബോട്ടപകടം ഉണ്ടായപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ എറ്റവും കൂടുതൽ ചർച്ചയായത് യുഎൻ ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കേരളത്തിൽ ഹൗസ് ബോട്ടുമായോ ജല ടൂറിസവുമായി ബന്ധപ്പെട്ടോ ഒരപകടം ഉണ്ടാകുമെന്നും പത്തിലധികം പേർ മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. കേരളത്തിലെ യാതൊരു വ്യവസ്ഥയുമില്ലാത്ത ജല ടൂറിസത്തിന്റെ സുരക്ഷ വിശകലനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താനൂർ ബോട്ടപകടത്തോടെ ആ പ്രവചനം ഫലിക്കുകയും ചെയ്തു.

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് നേരേയുണ്ടാകുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയും അദ്ദേഹം അതേ പോസ്റ്റിൽ പ്രവചനം നടത്തിയിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ പ്രവചനവും സത്യമായി.

Stories you may like

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തു;ശബ്ദരേഖ പുറത്ത് 

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

“ഒരുദാഹരണം പറയാം. മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.
അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.
ഇപ്പോൾ, “ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്” എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും.
അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം.“

ഇതായിരുന്നു അദ്ദേഹം ആ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്.

കൊട്ടാരക്കരയിൽ രോഗിയുടെ ആക്രമണത്തിൽ യുവ വനിത ഡോക്ടറാണ് ഇന്ന് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വനിത ഡോക്ടറേയും മറ്റ് രണ്ടുപേരേയും ഇയാൾ കുത്തിയത്. നെടുമ്പനയിലെ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപാണ് ആക്രമണം നടത്തിയത്. പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ച ഇയാൾ ചികിത്സക്കിടെ അക്രമാസക്തനാവുകയായിരുന്നു.

Tags: deathMurali ThummarukudiKottarakara DoctorPatient Stabbed DoctorWoman Doctor
Share36TweetSendShare

Latest stories from this section

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

ജനറേഷൻ സെഡിന് (Gen-Z) മാതൃകയാക്കാവുന്ന വ്യക്തിത്വം;  പുതുവർഷത്തിൽ അണ്ണാമലൈയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ

ജനറേഷൻ സെഡിന് (Gen-Z) മാതൃകയാക്കാവുന്ന വ്യക്തിത്വം; പുതുവർഷത്തിൽ അണ്ണാമലൈയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ

കോൺഗ്രസ്‌ നേതാക്കൾ മുഖ്യമന്ത്രികസേരക്ക് പുറകേ ; മറ്റത്തൂർ ഒരു തുടക്കം മാത്രമാണ്, വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് അനൂപ് ആന്റണി

കോൺഗ്രസ്‌ നേതാക്കൾ മുഖ്യമന്ത്രികസേരക്ക് പുറകേ ; മറ്റത്തൂർ ഒരു തുടക്കം മാത്രമാണ്, വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് അനൂപ് ആന്റണി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ശബരിമലയിൽ പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണവും കവര്‍ന്നു ;  എസ്ഐടി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

Discussion about this post

Latest News

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തു;ശബ്ദരേഖ പുറത്ത് 

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തു;ശബ്ദരേഖ പുറത്ത് 

സിഡ്‌നിയിൽ വിടവാങ്ങൽ, പിന്നാലെ വിസ്‌ഫോടനം; മുൻ താരങ്ങൾക്കെതിരെ തുറന്നടിച്ച് ഉസ്മാൻ ഖവാജ

സിഡ്‌നിയിൽ വിടവാങ്ങൽ, പിന്നാലെ വിസ്‌ഫോടനം; മുൻ താരങ്ങൾക്കെതിരെ തുറന്നടിച്ച് ഉസ്മാൻ ഖവാജ

ഏകദിന ക്രിക്കറ്റ് ഇന്നും നിലനിൽക്കുന്നത് അവർ കാരണം; ബി.സി.സി.ഐയോട് പത്താന്റെ തുറന്ന പോര്; പറയുന്നത് ഇങ്ങനെ

ഏകദിന ക്രിക്കറ്റ് ഇന്നും നിലനിൽക്കുന്നത് അവർ കാരണം; ബി.സി.സി.ഐയോട് പത്താന്റെ തുറന്ന പോര്; പറയുന്നത് ഇങ്ങനെ

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

സ്വിറ്റ്സർലൻഡ് സ്ഫോടനം ; മരണസംഖ്യ 40 കടന്നു ; ഭീകരാക്രമണ സാധ്യത തള്ളി പോലീസ്

സ്വിറ്റ്സർലൻഡ് സ്ഫോടനം ; മരണസംഖ്യ 40 കടന്നു ; ഭീകരാക്രമണ സാധ്യത തള്ളി പോലീസ്

ഇഡ്ഡലി കഴിക്കുന്ന കുശുമ്പ് കാണിക്കുന്ന തനി മലയാളി പ്രേതം, ആ ഒറ്റ ഡയലോഗ് കേട്ട് പേടിച്ചവർ ഏറെ; മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത റോസിയുടെ സ്നേഹം

ഇഡ്ഡലി കഴിക്കുന്ന കുശുമ്പ് കാണിക്കുന്ന തനി മലയാളി പ്രേതം, ആ ഒറ്റ ഡയലോഗ് കേട്ട് പേടിച്ചവർ ഏറെ; മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത റോസിയുടെ സ്നേഹം

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

ചെന്നൈയുടെ ഓപ്പണർ നീയല്ല അത് ഞാനായിരിക്കും, സഞ്ജുവിന് മറുപടിയുമായി ബേസിൽ ജോസഫ്; സംഭവം ഇങ്ങനെ

ചെന്നൈയുടെ ഓപ്പണർ നീയല്ല അത് ഞാനായിരിക്കും, സഞ്ജുവിന് മറുപടിയുമായി ബേസിൽ ജോസഫ്; സംഭവം ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies