Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

പിതൃശാന്തിക്കായി തിലഹോമം, ഫലം സംതൃപ്ത ജീവിതം

മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഈ ഹോമത്തിലെ മുഖ്യദ്രവ്യം എള്ളാണ്

by Brave India Desk
May 10, 2023, 05:37 pm IST
in Culture
Share on Facebook
Tweet
WhatsApp
Telegram

ഹൈന്ദവാചാരപ്രകാരം പ്രിയപ്പെട്ടവരുടെ മരണശേഷവും പരേതാത്മാവിനായുള്ള ബലി കർമങ്ങൾ ഓരോ വർഷവും മുടക്കമില്ലാതെ അനുഷ്ഠിച്ചുവരണം എന്നാണ് പറയുന്നത്. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടക്ക് അതിനുള്ള അവസരം പലർക്കും ലഭിക്കാറില്ല. പിതൃശാന്തി വരുത്തിയില്ല എങ്കില്‍ കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാവാം എന്നാണ് വിശ്വാസം. സന്താനങ്ങൾക്ക് ദോഷം, മാനസിക പ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിന്റെ അനന്തരഫലങ്ങളായി കണക്കാക്കപ്പെടുന്നു.

പലപ്പോഴും പിതൃക്കൾക്ക് ആത്മശാന്തി ഉണ്ടായിട്ടില്ല എന്ന് മനസിലാകുന്നത് ജ്യോതിഷപ്രശ്നത്തിനിടക്ക് ആയിരിക്കും. മരണത്തോടു കൂടി ദേഹം മാത്രമേ നശിക്കുകയുള്ളൂ. ആത്മാവ് നശിക്കുന്നില്ല. എന്നാല്‍, ആത്മാവിന് സായൂജ്യം ലഭിക്കണമെങ്കില്‍ മോക്ഷപ്രാപ്തി ലഭിക്കണം. മോക്ഷപ്രാപ്തി ലഭിക്കും വരെ ആത്മാവ് അലയുമെന്നാണ് വിശ്വാസം.ഈ അവസ്ഥയിൽ പ്രിയപ്പെട്ടവരുടെ ആത്മ ശാന്തിക്കായി ചെയ്യാൻ കഴിയുന്ന ഒന്നാണ് തിലഹോമം.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

തിലഹോമം ഒരു പരിഹാര കർമമാണ്. വിധിപ്രകാരമുള്ള മരണാനന്തര കര്‍മ്മങ്ങള്‍ നടത്താതിരിക്കുമ്പോഴാണ് ആത്മാവിന് മോക്ഷം ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാവുക. മാത്രമല്ല, സഞ്ചയനം, സപിണ്ഡി തുടങ്ങിയ അടിയന്തിരങ്ങള്‍ നടത്തുമ്പോള്‍ പറ്റുന്ന പിഴവുകള്‍ പോലും ആത്മാവിന് മോക്ഷം ലഭിക്കാത്ത അവസ്ഥയുണ്ടാക്കാം. ജ്യോതിഷപ്രശ്നത്തിൽ ഇത്തരമൊരു അവസ്ഥ തെളിയുകയാണ് എങ്കിൽ അതിനുള്ള പരിഹാരമാണ് തിലഹോമം.

മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഈ ഹോമത്തിലെ മുഖ്യദ്രവ്യം എള്ളാണ്. പ്ലാശിന്‍ചമത, നെയ്യ്, ഹവിസ്സ്, തിലപായസം എന്നിവയും ഹോമദ്രവ്യങ്ങളായി ഉപയോഗിക്കുന്നു. തിലഹോമം രാത്രിയില്‍ നടത്താറില്ല. തിലഹോമം നടത്തി പിതൃശുദ്ധിയും പൂര്‍ത്തിയാക്കുന്നതോടെ പ്രേതാത്മാവ് സായൂജ്യപൂജയ്ക്ക് അര്‍ഹമാകുന്നു. തിലഹോമശുദ്ധി വരുത്തിയ ആത്മാക്കളെ വിഷ്ണുവില്‍ ലയിപ്പിക്കുന്ന ക്രിയയാണ് സായൂജ്യപൂജ. ഇതിനായി വിഷ്ണു പ്രതിമയുണ്ടാക്കി പൂജ ചെയ്യുന്നു.

രാമേശ്വരം, തിരുവല്ലം, തിരുനാവായ, തിരുനെല്ലി, വര്‍ക്കല, കാശി തുടങ്ങി പിതൃക്രിയകള്‍ക്ക് പേരുകേട്ട ക്ഷേത്രങ്ങളില്‍ ഒരിക്കലെങ്കിലും ബലിയിട്ട്, തിലഹോമം നടത്തുന്നത് നല്ലതാണ് . കുടുംബപരമായ അശാന്തികൾ ഇതോടെ പരിഹരിക്കപ്പെടും സംതൃപ്ത ജീവിതം ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

Tags: Poojahomam
Share
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies