Thursday, June 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന്; ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി

by Brave India Desk
May 11, 2023, 06:22 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുവളപ്പിലെത്തിച്ച മൃതദേഹത്തിൽ നൂറ് കണക്കിന് ആളുകളാണ് അന്തിമോചപചാരം അർപ്പിച്ചത്. വന്ദനയുടെ ശവസംസ്‌കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പുന്തറ മുതൽ കടുത്തുരുത്തി വരെ രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഡോ.വന്ദന കുത്തേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടർമാരെ  മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്ക് വിളിച്ചു. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച. ഡോക്ടറുടെ മരണത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം ഇന്നും തുടരും. കെജിഎംഒയും ഐഎംഎയും കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഡോക്ടർമാരെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് വിളിച്ചത്.

Stories you may like

മനുഷ്യജീവന് പാരയെങ്കിൽ വന്യമൃഗങ്ങളെ കൊല്ലണം! വനംമന്ത്രിക്കൊരു വിവരവുമില്ല; എംഎം മണി

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തോടൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുമായി ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയെങ്കിലും പരാജയമായിരുന്നു. പ്രശ്നത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സംഘടനകളും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഓർഡിനൻസ് ഇറക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎയും അറിയിച്ചിരുന്നു.

Tags: policeCMdr vandana
Share5TweetSendShare

Latest stories from this section

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐയിൽ അടിയന്തരാവസ്ഥ; ബിനോയ് വിശ്വത്തെ വേദിയിലിരുത്തി വിമർശിച്ച്  കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടാൻ ആവശ്യം

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

Discussion about this post

Latest News

1947-ൽ എല്ലാം തകർന്നു: വിഭജനത്തിന്റെ ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ‘ഇന്ത്യ ഗേറ്റ്’ രഹസ്യം!

1947-ൽ എല്ലാം തകർന്നു: വിഭജനത്തിന്റെ ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ‘ഇന്ത്യ ഗേറ്റ്’ രഹസ്യം!

ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന ഡ്രഗ്സ് വേട്ട: മലയാളി വിദ്യാർത്ഥി 20 ലക്ഷത്തിന്റെ ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ

ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന ഡ്രഗ്സ് വേട്ട: മലയാളി വിദ്യാർത്ഥി 20 ലക്ഷത്തിന്റെ ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

മനുഷ്യജീവന് പാരയെങ്കിൽ വന്യമൃഗങ്ങളെ കൊല്ലണം! വനംമന്ത്രിക്കൊരു വിവരവുമില്ല; എംഎം മണി

19-ാം വയസ്സിൽ ഐഐടി കാൺപൂരിൽ ജോലി; സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ എത്തിക്കൽ ഹാക്കർ നിസർഗ അധികാരി ഇനി സൈബർ പ്രതിരോധ നിരയിൽ

19-ാം വയസ്സിൽ ഐഐടി കാൺപൂരിൽ ജോലി; സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ എത്തിക്കൽ ഹാക്കർ നിസർഗ അധികാരി ഇനി സൈബർ പ്രതിരോധ നിരയിൽ

ആൻഡമാന് പിന്നാലെ ‘സമുദ്ര മന്ഥൻ’; കൃഷ്ണ-ഗോദാവരി, മഹാനദി തടങ്ങളിലേക്ക് എണ്ണ പര്യവേക്ഷണം വ്യാപിപ്പിച്ച് ഭാരതം

ആൻഡമാന് പിന്നാലെ ‘സമുദ്ര മന്ഥൻ’; കൃഷ്ണ-ഗോദാവരി, മഹാനദി തടങ്ങളിലേക്ക് എണ്ണ പര്യവേക്ഷണം വ്യാപിപ്പിച്ച് ഭാരതം

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം ; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം ; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

സ്വന്തമായി പ്രധാനമന്ത്രിയും കൊടിയുമുണ്ട്, പക്ഷേ അധികാരം പൂജ്യം! പാക് അധിനിവേശ കശ്മീരിലെ വ്യാജ സ്വാതന്ത്ര്യത്തിന്റെ കള്ളക്കളി പുറത്ത്

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘വിവാഹം എന്നാൽ വേലക്കാരിയെ വെക്കലല്ല’; വീട്ടമ്മമാർ വെറും വീട്ടിലിരിക്കുന്നവരല്ല, രാജ്യത്തിന്റെ നിർമ്മാതാക്കൾ; സുപ്രീം കോടതിയുടെ ചരിത്രവിധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies