Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇമ്രാന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ബിജെപിയും ആർഎസ്എസും; ഇന്ത്യയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്ത് അവർ ഇത് ആഘോഷിക്കുകയാണ്; വിചിത്ര ആരോപണവുമായി പാകിസ്താൻ

by Brave India Desk
May 11, 2023, 07:41 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ അറസ്റ്റിനും രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളിലും ഇന്ത്യയെ പഴിചാരി പാകിസ്താൻ. രാജ്യത്ത് നടക്കുന്ന എല്ലാ അക്രമസംഭവങ്ങളുടേയും പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നാണ് പാകിസ്താന്റെ ആരോപണം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സ്പെഷ്യൽ അസിസ്റ്റന്റ് അട്ട തരാർ ആണ് വാർത്താ സമ്മേളനത്തിൽ വിചിത്ര ആരോപണം ഉയർത്തിയത്.

പാകിസ്താനിൽ തീവയ്പ്പ് നടത്തുന്നതും അക്രമങ്ങൾ നടത്തുന്നതുമെല്ലാം ഇന്ത്യയിൽ ആർഎസ്എസും ബിജെപിയും അയച്ച ആളുകളാണ്. ഇപ്പോൾ പാകിസ്താനിൽ നടക്കുന്ന പ്രശ്‌നങ്ങളുടെ പേരിൽ ആഘോഷങ്ങൾ നടക്കുന്നുണ്ടെന്നും, അവിടെ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയാണെന്നും ഇയാൾ ആരോപിച്ചു.

Stories you may like

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് ആക്രമണങ്ങൾ അഴിച്ച് വിടുന്നത്. ഇവർ ബിജെപിയും ആർഎസ്എസുമായി ബന്ധമുള്ളവരാണ്. പാകിസ്താനിൽ ഉണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ ഇന്ത്യയിൽ വലിയ ആഘോഷങ്ങൾ നടന്നിരുന്നു. ബിജെപിയും ആർഎസ്എസും ഇത് ആഘോഷിക്കുകയാണ്. അവർ എല്ലായിടത്തും മധുരപലഹാരങ്ങൾ വിതരണം ചെയ്തുവെന്നും” അട്ട തരാർ വാദിക്കുന്നു.

ചൊവ്വാഴ്ചയാണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇമ്രാന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. പഞ്ചാബ് പ്രവിശ്യയിൽ ആയിരത്തിലേറെ ആളുകളാണ് അറസ്റ്റിലായത്. അഞ്ച് പേർ കൊല്ലപ്പെട്ടു. വിവിധ നഗരങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളടക്കം റദ്ദാക്കിയിരിക്കുകയാണ്. പ്രതിഷേധക്കാർ ഒട്ടേറെ വാഹനങ്ങൾക്കും ഓഫീസ് കെട്ടിടങ്ങൾക്കും തീയിട്ടു. നിലവിൽ പാകിസ്താന്റെ പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

Tags: BJPimran khanRSSpakisthanindia
Share14
Tweet
SendShare

Latest stories from this section

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

Latest News

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നു, റിന്യൂവബിൾ എനർജിയെന്ന് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ’;  മുഖ്യമന്ത്രി വി.ഡി. സതീശൻ

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies