Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ട്വിറ്ററിന്റെ ആദ്യ വനിതാ സിഇഒ ആകാൻ ലിൻഡ യക്കാറിനോ; പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്

by Brave India Desk
May 12, 2023, 10:29 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

സാൻഫ്രാൻസിസ്കോ : ട്വിറ്ററിന്റെ പുതിയോ സിഇഒ ആകാൻ ലിന്റ യക്കാറിനോ. സിഇഒ സ്ഥാനത്ത് നിന്ന് ശതകോടീശ്വരനായ ഇലോൺ മസ്‌ക് പിന്മാറുന്നതിന് തുടർന്നാണ് തീരുമാനം. ആറാഴ്ചയ്ക്കുള്ളിൽ ലിൻഡ സിഇഒ ചുമതലയേൽക്കുമെന്നും മസ്‌ക് അറിയിച്ചു.

എൻബിസി യൂണിവേർസൽ എക്‌സിക്യൂട്ടീവ് ആണ് ലിന്റ. ‘ലിൻഡ യക്കാറനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്വാഗതം ചെയ്യുന്നതിന്റെ ആവേശത്തിലാണ്. ലിൻഡ പ്രധാനമായും ബിസിനസ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഞാൻ പുതിയ സാങ്കേതികവിദ്യയിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പ്ലാറ്റ്ഫോം കൂടുതൽ മികച്ചതാക്കി മാറ്റുന്നതിന് ലിൻഡയ്ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു,’ അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

Stories you may like

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

വർഷാവസാനം ട്വിറ്ററിന് പുതിയ സിഇഒയെ ലഭിക്കുമെന്നും താൻ സ്ഥാനമൊഴിയുമെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. പുതിയ ട്വിറ്റർ സിഇഒയെ താൻ നിയമിച്ചിട്ടുണ്ടെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ അവർ സ്ഥാപനത്തിൽ ചേരുമെന്നും ട്വിറ്റർ മേധാവി വ്യാഴാഴ്ച വെളിപ്പെടുത്തി. ഇനിമുതൽ താൻ എക്‌സിക്യൂട്ടീവ് ചെയർ, സിടിഒ എന്ന പദവിയിൽ തുടരുമെന്നും മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു.

ട്വിറ്ററിന്റെ ആദ്യ വനിതാ സിഇഒ ആണ് ലിൻഡ. ടെക് ഇതര മേഖലയിൽ നിന്ന് വരുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് എന്നത് ശ്രദ്ധേയമാണ്. ട്വിറ്ററിന്റെ മുൻ സിഇഒമാരെല്ലാം ടെക്ക് മേഖലയിൽ നിന്നുള്ളവരായിരുന്നു.

Tags: Linda Yaccarinowho is Linda YaccarinotwitterElon Musktwitter new ceoTwitter CEO
Share1
Tweet
Send
Share

Latest stories from this section

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

Latest News

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ! അടുത്ത മാസം 6 ലക്ഷം കാർഡുകൾ മരവിപ്പിക്കും; കാർഡ് നഷ്ടപ്പെടാതിരിക്കാൻ ഇത് നിർബന്ധം!

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ! അടുത്ത മാസം 6 ലക്ഷം കാർഡുകൾ മരവിപ്പിക്കും; കാർഡ് നഷ്ടപ്പെടാതിരിക്കാൻ ഇത് നിർബന്ധം!

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

അസം അതിർത്തിയിൽ വീണ്ടും വൻ നുഴഞ്ഞുകയറ്റ വേട്ട: സ്ത്രീകളും കുട്ടികളും അടക്കം 27 ബംഗ്ലാദേശികൾ പിടിയിൽ!

അസം അതിർത്തിയിൽ വീണ്ടും വൻ നുഴഞ്ഞുകയറ്റ വേട്ട: സ്ത്രീകളും കുട്ടികളും അടക്കം 27 ബംഗ്ലാദേശികൾ പിടിയിൽ!

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies