Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കർണാടകയിൽ വിജയിക്കണം; പുലർച്ചെ തന്നെ ഹനുമാൻ ക്ഷേത്രത്തിലെത്തി പൂജയും പ്രാർത്ഥനയുമായി പ്രിയങ്ക ഗാന്ധി

by Brave India Desk
May 13, 2023, 10:05 am IST
in India
Share on FacebookTweetWhatsAppTelegram

ഷിംല: കർണാടകയിൽ വോട്ടെണ്ണൽ ദിവസം പുലർച്ചെ തന്നെ ക്ഷേത്രത്തിലെത്തി പൂജയും വഴിപാടുകളുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഷിംലയിലെ ജഖുവിലുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് പ്രിയങ്ക പുലർച്ചെ തന്നെ എത്തിയത്. കർണാടകയുടെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കാനാണ് പ്രിയങ്ക ക്ഷേത്രത്തിൽ എത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

്അതേസമയം കർണാടകയിൽ ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസ് ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച പാർട്ടി രാഹുലിനെ പ്രകീർത്തിച്ച് ട്വീറ്റും പങ്കുവച്ചിട്ടുണ്ട്. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും ഹുബ്ബള്ളി-ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും പിന്നിലാണ്.

Stories you may like

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

മുൻപ് സ്റ്റേഡിയം, ഇപ്പോൾ ഒറ്റമുറി, അടുത്തത് കാറിനുള്ളിൽ; ഇൻഡി സഖ്യത്തെ നാണംകെടുത്തി സംബിത് പത്ര; പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബിജെപി

224 അംഗ നിയമസഭയിൽ 130ലധികം സീറ്റുകൾ നേടി അധികാരത്തിൽ എത്താൻ സാധിക്കുമെന്ന് കോൺഗ്രസ് നേടുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പുറത്ത് വന്ന പത്ത് എക്‌സിറ്റ് പോളുകളിൽ രണ്ടെണ്ണം കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോൾ, ഏഴ് സർവേകളും സംസ്ഥാനത്ത് തൂക്ക് നിയമസഭയാണെന്നാണ് പ്രവചിച്ചത്.

Tags: congresspriyanka gandhikarnatakaelection results 2023
Share1TweetSendShare

Latest stories from this section

സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി

കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം മോശം, തെരഞ്ഞെടുപ്പിൽ ഒരു ഏകോപനവുമില്ല; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കടന്നാക്രമിച്ച് സഖ്യകക്ഷികൾ!

ഹിന്ദു യുവാവിനെ മതം മാറ്റി ‘നിക്കാഹ്’ കെണിയിൽ പെടുത്തി! ജിം ട്രെയിനറായ യുവതിയും പിതാവും അറസ്റ്റിൽ; 9 പേർക്കെതിരെ കേസ്

എസ്ഐആറിനെതിരെ ചീഫ് ജസ്റ്റിസിന് കത്തയക്കും, ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടും ; ഇൻഡി സഖ്യ യോഗത്തിൽ 5 പ്രധാന തീരുമാനങ്ങൾ

Discussion about this post

Latest News

സച്ചിന്റെ മകൻ വാംഖഡെയിൽ പെയ്തിറങ്ങിയപ്പോൾ; പന്തുകൊണ്ട് വിക്കറ്റ് വേട്ട, ബാറ്റ് കൊണ്ട് തല്ലിതകർത്ത് അർജുൻ ടെണ്ടുൽക്കർ വിസ്മയം

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

കോച്ചിന്റെ പാവയാകാൻ എന്നെ കിട്ടില്ല; നായകനായതിന് പിന്നാലെ ഗംഭീറിന് പരോക്ഷ മുന്നറിയിപ്പുമായി ശ്രേയസ് അയ്യർ, ഇന്ത്യൻ ക്രിക്കറ്റിൽ കളി മാറും

കോച്ചിന്റെ പാവയാകാൻ എന്നെ കിട്ടില്ല; നായകനായതിന് പിന്നാലെ ഗംഭീറിന് പരോക്ഷ മുന്നറിയിപ്പുമായി ശ്രേയസ് അയ്യർ, ഇന്ത്യൻ ക്രിക്കറ്റിൽ കളി മാറും

മുൻപ് സ്റ്റേഡിയം, ഇപ്പോൾ ഒറ്റമുറി, അടുത്തത് കാറിനുള്ളിൽ; ഇൻഡി സഖ്യത്തെ നാണംകെടുത്തി സംബിത് പത്ര; പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബിജെപി

മുൻപ് സ്റ്റേഡിയം, ഇപ്പോൾ ഒറ്റമുറി, അടുത്തത് കാറിനുള്ളിൽ; ഇൻഡി സഖ്യത്തെ നാണംകെടുത്തി സംബിത് പത്ര; പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബിജെപി

സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി

സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി

കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം മോശം, തെരഞ്ഞെടുപ്പിൽ ഒരു ഏകോപനവുമില്ല; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കടന്നാക്രമിച്ച് സഖ്യകക്ഷികൾ!

കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം മോശം, തെരഞ്ഞെടുപ്പിൽ ഒരു ഏകോപനവുമില്ല; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കടന്നാക്രമിച്ച് സഖ്യകക്ഷികൾ!

മരണമുഖത്തുനിന്നും വിജയം പിടിച്ചെടുത്ത പോരാട്ടം;നായിബ് സുബേദാർ സതീഷ് കുമാറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology