Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജയിലിനുള്ളിൽ ഒറ്റപ്പെടൽ; വലിയ മാനസിക വിഷമം ഉണ്ടാക്കുന്നു; ആംആദ്മി നേതാവ് സത്യേന്ദർ ജെയ്‌നിന്റെ ആവശ്യപ്രകാരം തടവുകാരെ മാറ്റിയ സംഭവം; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

by Brave India Desk
May 15, 2023, 12:12 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിക്കുന്ന മുൻ മന്ത്രിയും ആദ് ആദ്മി നേതാവുമായ സത്യേന്ദർ ജെയ്‌നിന്റെ മുറിയിലേക്ക് തടവുകാരെ എത്തിച്ച സംഭവം വിവാദത്തിൽ. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസമാണ് രണ്ട് തടവുകാരെ സത്യേന്ദർ ജെയ്‌നിന്റെ സെല്ലിലേക്ക് മാറ്റിയത്.

നിലവിൽ തിഹാർ ജയിലിലെ ഏഴാം നമ്പർ മുറിയിലാണ് സത്യന്ദർ ജെയ്‌നിനെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയിലിനുള്ളിൽ വലിയ ഏകാന്തതയാണെന്നും അത് തന്റെ മാനസിക നിലയെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് അഞ്ചാം നമ്പർ മുറിയിലെ രണ്ട് തടവ് പുള്ളികളെ സത്യേന്ദർ ജെയ്‌നിന്റെ മുറിയിലേക്ക് മാറ്റുകയായിരുന്നു.

Stories you may like

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

ജയിൽ അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ജയിൽ സൂപ്രണ്ട് തടവ് പുള്ളികളെ മാറ്റിയത്. ഇതോടെയാണ് നോട്ടീസ് അയച്ചത്. അടിയന്തിരമായി ഇത്തരമൊരു മാറ്റം വരുത്താനുള്ള കാരണം വിശദീകരിക്കാനാണ് ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധികൃതരുടെ സമ്മതമില്ലാതെ അന്തേവാസികളെ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് മാറ്റരുത് എന്നാണ് നിയമം.

കഴിഞ്ഞ ജൂണിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ ജെയ്‌നിനെ ജയിലിൽ അടച്ചത്. ജയിലിൽ സത്യേന്ദർ ജെയ്‌നിന് പ്രത്യേക പരിഗണന നൽകിയത് വലിയ വിവാദം ആയിരുന്നു. ജയിലിനുള്ളിൽ മസാജ് ഉൾപ്പെടെയുള്ള സുഖ സൗകര്യങ്ങളാണ് ജെയ്‌നിന് ലഭിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Tags: aaptihar jailSatyendar Jain
Share7TweetSendShare

Latest stories from this section

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

Discussion about this post

Latest News

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

ടീം വിശ്വസിച്ചു, പക്ഷേ സഞ്ജു കൈവിട്ടു! ഗ്രീൻഫീൽഡിലെ ആവേശം നിമിഷങ്ങൾക്കുള്ളിൽ നിശബ്ദമായി മടങ്ങി മലയാളി താരം; കൈപ്പിടിയിലുണ്ടായിരുന്നത് സുവർണ്ണാവസരം

സഞ്ജു റൺസിനായി ദാഹിക്കുന്നു, പക്ഷേ ലക്ഷ്യം അകലെ; അശ്വിന്റെ തുറന്നുപറച്ചിൽ

ഇംഗ്ലണ്ടിനെ അടിച്ചുപരത്തി, ഇനി ബോർഡ് പരീക്ഷ; വൈഭവ് സൂര്യവംശി പരീക്ഷാ ഹാളിലേക്ക്

ഇംഗ്ലണ്ടിനെ അടിച്ചുപരത്തി, ഇനി ബോർഡ് പരീക്ഷ; വൈഭവ് സൂര്യവംശി പരീക്ഷാ ഹാളിലേക്ക്

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology