Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പൊള്ളുന്ന വെയിലിൽ 7 കിലോമീറ്ററോളം സഞ്ചരിച്ചു; ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു

by Brave India Desk
May 15, 2023, 06:33 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പൽഘർ; മഹാരാഷ്ട്രയിലെ പൽഘറിൽ ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു. 21 വയസുള്ള ഗോത്ര വിഭാഗത്തിൽ പെട്ട യുവതിയാണ് മരിച്ചത്. ഗ്രാമത്തിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തിരിച്ചും ചുട്ടുപൊള്ളുന്ന വെയിലിൽ നടന്നതാണ് സൂര്യാഘാതമേൽക്കാനുള്ള കാരണം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ധനാവ് താലൂക്കിലെ ഒസർ വീര ഗ്രാമത്തിലെ സൊനാലി വാഗാത്, വെയിലിൽ മൂന്നര കിലോമീറ്റർ നടന്ന് ഹൈവേയിൽ എത്തി അവിടെ നിന്നും ഓട്ടോയിൽ ആശുപത്രിയിലേക്ക് വരികയായിരുന്നുവെന്ന് ജില്ലാ സിവിൽ സർജൻ ഡോ.സഞ്ജയ് ബൊദാദെ പറഞ്ഞു.

ഒമ്പതു മാസം ഗർഭിണിയായ സൊനാലിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സിക്കുന്നത്. വെള്ളിയാഴ്ചയും ചികിത്സക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ സൊനാലി വൈകുന്നേരമായപ്പോൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. ഉടൻതന്നെ ധുണ്ഡൽവാഡിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ നിന്നും കാസ സബ്-ഡിവിഷണൽ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. നല്ല പനിയുണ്ടായിരുന്ന സൊനാലിയെ പരിശോധിച്ച ശേഷം കൂടുതൽ ചികിത്സക്കായി ധുണ്ഡൽവാഡിയിലെ മറ്റൊരു സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ ആംബുലൻസിൽ വച്ചാണ് സൊനാലി മരിച്ചത്. ഗർഭസ്ഥ ശിശുവും അന്തരിച്ചുവെന്ന് ഡോക്ടർ പറഞ്ഞു.

Stories you may like

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

Tags: maharashtraindiaSunstrock
Share7
Tweet
SendShare

Latest stories from this section

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

Latest News

ബ്രിക്സ് വേദിയിലെ സൗഹൃദം; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും കൈപിടിച്ച് മോദി, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology